Image

കുസൃതികള്‍ കാട്ടി ഹാപ്പിയായി മഞ്ജു, വൈറലായി 'ചതുര്‍മുഖം' ലൊക്കേഷന്‍ വീഡിയോ

Published on 16 January, 2020
കുസൃതികള്‍ കാട്ടി ഹാപ്പിയായി മഞ്ജു, വൈറലായി 'ചതുര്‍മുഖം' ലൊക്കേഷന്‍ വീഡിയോ

പാട്ടിനൊപ്പം കുസൃതികള്‍ കാട്ടി ഹാപ്പിയായി മഞ്ജു വാര്യര്‍. ചതുര്‍മുഖം സിനിമാ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. 


സിനിമ ഒരു ഹൊറര്‍ ത്രില്ലറാണ്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി ചിത്രമായ കോഹിനൂറിന് തിരക്കഥയൊരുക്കിയത് ഇരുവരും ചേര്‍ന്നായിരുന്നു. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക