ക്രിസ്തു സാക്ഷൃം സഭയുടെ ഏക ലക്ഷൃം – പാപ്പാ ഫ്രാന്‍സിസ്
Published on 27 September, 2013
ക്രിസ്തുവിനു
സാക്ഷൃം നല്‍കുക എന്നതല്ലാതെ മറ്റൊരു ലക്ഷൃവും കത്തോലിക്കാ സഭയ്ക്കിലെന്ന്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക
ഹാന്‍ഡിലില്‍ സെപ്തംബര്‍ 23നാണ് മാര്‍പാപ്പ ഈ സന്ദേശം കുറിച്ചിട്ടത്.
“ക്രിസ്തുവിനു സാക്ഷൃം നല്‍കുക എന്നതല്ലാതെ മറ്റൊരു ലക്ഷൃവും അര്‍ത്ഥവും
കത്തോലിക്കാ സഭയ്ക്കില്ല. ഇതു നാം മറക്കരുത്.” ഇറ്റാലിയന്‍ ദിനപത്രം la
Republica പത്രാധിപക്കുറിപ്പിലൂടെ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്കു
മറുപടിയായി പത്രാധിപര്‍ സ്കാല്ഫാറിക്കയച്ച സന്ദേശത്തിലും മാര്‍പാപ്പ
ഇക്കാര്യം പ്രസ്താവിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല