Image

വണക്കമാസജപമാലയും പ്രാര്‍ത്ഥനകളും ഈസ്റ്റ്‌ഹാമില്‍

ലാസര്‍ മുളയ്‌ക്കല്‍ Published on 25 May, 2013
വണക്കമാസജപമാലയും പ്രാര്‍ത്ഥനകളും ഈസ്റ്റ്‌ഹാമില്‍
ഈസ്റ്റ്‌ഹാം: അമ്മയായ മറിയത്തെ മേയ്‌മാസറാണിയായി ബഹുമാനിച്ചുകൊണ്ട്‌ ഭക്തിപുര്‍വം കത്തോലിക്കാ സഭയില്‍ വര്‍ഷം തോറും നടപ്പുള്ള വണക്കമാസ ജപമാലയും പ്രാര്‍ത്ഥനകളും മെയ്‌ ഒന്നാം തിയതി മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ ഈസ്റ്റ്‌ഹാം സെ.മൈക്കില്‍സ്‌ പള്ളിയിലും വിശ്വാസികളുടെ വിടുകളിലും നടന്നുവരുന്നു.

വണക്കമാസത്തിന്‍റെ അവസാനം മെയ്‌ 30ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഈസ്റ്റ്‌ഹാം സെ.മൈക്കില്‍സ്‌ പള്ളിയില്‍ മാതാവിന്‍റെ ജപമാലയും പ്രത്യേക പ്രാര്‍ത്ഥനകളും തുടര്‍ന്ന്‌ ദിവ്യബലിയും നടക്കും
പ്രാര്‍ത്ഥനകളിലും കുട്ടായ്‌മയിലേക്കും ഏവരെയും സ്‌നേഹപുരസരം സ്വാഗതം ചെയ്യുന്നതായി കേരളാ ലാറ്റിന്‍ ചാപ്ലിന്‍ ഫാ ജോണ്‍സന്‍ അലക്‌സാണ്ടര്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്‌ : കെ ജെ ജോണ്‍സന്‍ 07846239637
വണക്കമാസജപമാലയും പ്രാര്‍ത്ഥനകളും ഈസ്റ്റ്‌ഹാമില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക