ബര്‍മിംഗ്ഹാം: കോട്ടയം ജില്ലയിലെ ഇരവിമംഗലം ഗ്രാമത്തില്‍ നിന്നും യുകെയില്‍ ഉള്ളവരുടെ ആറാമത് സംഗമം മേയ് 18ന് (ശനി) രാവിലെ 10 മുതല്‍ ബര്‍മിംഗ്ഹാമിലുള്ള സെന്റ് ചാട്‌സ് ചര്‍ച്ച് സെന്ററില്‍ നടക്കും.
നിരവധിയായ പരിപാടികള്‍ ആണ് സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇരവിമംഗലവുമായി ബന്ധമുള്ള എല്ലാവരെയും ഒരിക്കല്‍ കൂടി സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈജു പോത്തന്‍പറമ്പില്‍ 07903589316.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:St Chad’s Church Cetnre, Stoneyhurst Road, Erdington, Birmingham, B24 8EX.