സുപ്രസിദ്ധ പ്രാസംഗികന് പാസ്റ്റര്‍
ടി.ജെ.സാമുവേല്‍ ഇന്നും നാളെയും ദൈവവചനം പ്രസംഗിക്കും. വിവിധ സഭാനേതാക്കള്‍
ഈ യോഗങ്ങളില്‍ സംബന്ധിയ്ക്കുന്നതായി മാറാനാഥാ വോയ്സ് ഡാളസ്
കോര്‍ഡിനേറ്റര്‍ ശ്രീ.ജോണ്സണ് തരകന് അറിയിച്ചു.
വിവിധ സഭകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഗായകസംഘം ഈ യോഗങ്ങളില്‍
ഗാനങ്ങള്‍ ആലപിക്കുന്നു. ഇന്നും നാളെയും നടക്കുന്ന യോഗങ്ങള്‍ വൈകീട്ട്
6.30ന് ആരംഭിച്ച് 9.00 മണിയ്ക്ക് അവസാനിയ്ക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല