തിരു: ഓണപ്പരീക്ഷ തടസ്സമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ
അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അധ്യാപകര്‍ സമരം ചെയ്താല്‍
എന്തുചെയ്യുമെന്ന് പിന്നീട് തീരുമാനിക്കും. ക്ലസ്റ്റര്‍
മീറ്റിങ്ങുകള്ക്കെതിരെ യുഡിഎഫ് അനുകൂല സംഘടനകള്‍ സമരം ചെയ്തിട്ടില്ല.
എയ്ഡഡ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച
പാക്കേജ് ഈ മാസം അവസാനത്തോടെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല