Image

ആഫ്രിക്കയില്‍ ബോട്ട് മറിഞ്ഞ് 50 പേർ മരിച്ചു

Published on 22 April, 2024
ആഫ്രിക്കയില്‍ ബോട്ട് മറിഞ്ഞ്  50 പേർ മരിച്ചു

ബംഗു: സെൻട്രല്‍ ആഫ്രിക്കൻ റിപ്പബ്ലിക്കില്‍ ബോട്ട് മറിഞ്ഞ് 50 പേർ മരിച്ചു. നിരവധിപേരെ പേരെ കാണാതായി. സെൻട്രല്‍ ആഫ്രിക്കൻ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ബംഗുവില്‍ എംപോക്കോ നദിയിലാണു സംഭവം.

ഒരു ഗ്രാമത്തിലെ ശവസംസ്കാര ചടങ്ങിന് പോയിരുന്നവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 50 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക