Image

സാഹിത്യകാരി ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് തോമസ് മാത്യു നടാവള്ളില്‍ (81) അന്തരിച്ചു

Published on 16 April, 2024
സാഹിത്യകാരി ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് തോമസ് മാത്യു നടാവള്ളില്‍  (81)  അന്തരിച്ചു

തിരുവനന്തപുരം: സാഹിത്യകാരിയും മൈലപ്ര ചാമക്കാല കുടുംബാംഗവും, റിട്ട എസ്.എച്ച്.ടി.ടിഐ പ്രിന്‍സിപ്പലുമായ  ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് റിട്ട അധ്യാപകന്‍ തിരുവനന്തപുരം നാലാഞ്ചിറ പുലിയൂര്‍ ഗാര്‍ഡന്‍സില്‍ തോമസ് മാത്യു (81) അന്തരിച്ചു.

മക്കള്‍: ഫിലിപ്പ് തോമസ്, ടിന തോമസ് (ഇരുവരും യു.എസ്), ടിറ്റോ തോമസ് (ഓസ്‌ട്രേലിയ).

മരുമക്കള്‍: സിനി എം. ജോര്‍ജ്, സിസില്‍ വര്‍ഗീസ് (ഇരുവരും യു.എസ്), ആഷ ടിറ്റോ (ഓസ്‌ട്രേലിയ)  

സംസ്‌കാരം ഏപ്രില്‍ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം നാലാഞ്ചിറ മലങ്കര കത്തോലിക്കാ പള്ളിയുടെ ശാന്തിതീരം സെമിത്തേരിയില്‍.

LIVE: https://www.youtube.com/live
YVJ5DT44b5Y?=VKDTjeineV9YKy

Join WhatsApp News
George Thumpayil 2024-04-16 15:37:31
Hello Tressa, My sincere condolences on the demise of your husband, Mr Thomas Mathew.
Raju Thomas 2024-04-16 23:17:34
Dear cousin Thresiamma, heart-felt condolences from me, and also from Sargavedi NY whose many meetings you attended and to one of which you brought Thomaachaayan.
EM Stephen (lacation) 2024-04-17 03:05:56
Hi dear Thresiamma, heartfelt condolences and prayers🌹🌹🌹, EMStephen
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക