Image

സിഡ്‌നി ബിഷപ്പിന് അള്‍ത്താരയില്‍ വച്ച്‌ കുത്തേറ്റ സംഭവം ഭീകരാക്രമണമെന്ന് പോലീസ്

Published on 16 April, 2024
സിഡ്‌നി  ബിഷപ്പിന് അള്‍ത്താരയില്‍ വച്ച്‌ കുത്തേറ്റ സംഭവം ഭീകരാക്രമണമെന്ന് പോലീസ്
സിഡ്‌നി: ദേവാലയ ശുശ്രൂഷയ്ക്കിടെ  സിഡ്‌നിയില്‍ ബിഷപ്പിന് കുത്തേറ്റ സംഭവം ഭീകരാക്രമണമെന്ന് ഓസ്‌ട്രേലിയന്‍ പോലീസ്.
പതിനഞ്ചു വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
ഓര്‍ത്തഡോക്‌സ് സഭാ മെത്രാന്‍ മാര്‍ മാറി ഇമ്മാനുവേലിനാണ് കുത്തേറ്റത്‌ . ഇദ്ദേഹത്തിൻ്റെ ശിരസിന് നേര്‍ക്ക് പലവട്ടം കുത്തുകയായിരുന്നു അക്രമി. ഇത് പ്രതിരോധിക്കാനായി ശ്രമിച്ചവർക്കും കുത്തേറ്റെങ്കിലും ആരുടേയും ജീവന് ഭീഷണിയില്ലെന്നാണ് അറിയുന്നത്.
Join WhatsApp News
josecheripuram 2024-04-16 22:05:00
No were it's safe, the last place you go is a Church thinking that you will be safe, it appears that you have to wear a bullet proof vest and carry a gun all the time even in the house of worship.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക