Image

പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ കെട്ടിയിട്ട് മോഷണം :15 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

Published on 12 April, 2024
പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ കെട്ടിയിട്ട്  മോഷണം :15 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

മലപ്പുറം : പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ കെട്ടിയിട്ടു വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു  . എടപ്പാള്‍ വട്ടംകുളത്ത് അശോകന്റെ വീട്ടില്‍ ആണ് കവര്‍ച്ച നടന്നത്. പതിനഞ്ചു പവന്‍ സ്വര്‍ണം നഷ്ടമായി.

കസേരയില്‍ ഇരിക്കുകയായിരുന്ന യുവതിയെ കസേരയില്‍ കെട്ടിയിട്ടാണ് മോഷ്ടാവ് കവര്‍ച്ച നടത്തിയതെന്നാണ് പരാതി. ഗ്ലാസും മാസ്‌കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക