Image

മുൻ കോൺഗ്രസ് നേതാവ് രോഹൻ ഗുപ്ത ബിജെപിയിൽ ചേർന്നു

Published on 11 April, 2024
മുൻ കോൺഗ്രസ് നേതാവ് രോഹൻ ഗുപ്ത ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവ് രോഹൻ ഗുപ്ത ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേ എന്നിവരുടെ സാന്നിധ്യത്തിലാണ് രോഹൻ ഗുപ്ത ബിജെപി അംഗത്വമെടുത്തത്.

പതിനഞ്ച് വർഷത്തോളം കോൺഗ്രസിന്‍റെ ഭാഗമായി പ്രവർത്തിച്ച നേതാവാണ് രോഹൻ ഗുപ്ത. കോൺഗ്രസിന് നേതൃത്വവും വിശ്വാസ്യതയും നഷ്ടപ്പെടുന്നുവെന്ന് ബിജെപി അംഗത്വമെടുത്തതിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക