Image

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം

Published on 21 March, 2024
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023-25 കാലഘട്ടത്തിലെ ഭരണസമിതിയുടെ ആദ്യത്തെ വാര്‍ഷിക പൊതുയോഗം 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് അസോസിയേഷന്‍ ഓഫീസ് (834 E.RAND RD, SUITE#13, MOUNT PROSPECT, 1L-60056)ഹാളില്‍ നടത്തപ്പെടുന്നു.

പ്രസിഡന്‍റ്  പ്രസിഡന്റ്‌  ജെസ്സി റിൻസിയുടെ  അധ്യക്ഷതയിൽ   കൂടുന്ന യോഗത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ആൽവിൻ ഷിക്കോറും  വാർഷിക കണക്ക് ട്രഷറർ മനോജ് അച്ചേട്ടും അവതരിപ്പിക്കുന്നതുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക