Image

നോര്‍ത്ത്  അമേരിക്ക ഭദ്രാസന മാര്‍ തോമ യുവജന സഖ്യം 2024-ലെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് 24നു

പി പി ചെറിയാന്‍ Published on 21 March, 2024
നോര്‍ത്ത്  അമേരിക്ക ഭദ്രാസന മാര്‍ തോമ യുവജന സഖ്യം 2024-ലെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് 24നു

ന്യൂയോര്‍ക് : നോര്‍ത്ത്  അമേരിക്ക ഭദ്രാസന മാര്‍ തോമ യുവജന സഖ്യം 2024-ലെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് 24നു വെള്ളിയാഴ്ച 8.30 PM EST/7:30PM  സൂം ഫ്‌ലാറ്റ് ഫോമില്‍ വെച്ച് നടക്കുന്നു. ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ്. റവ ഡോ എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ റവ.ഷെറിന്‍ ടോം മാത്യൂസ് (വികാരി ബാള്‍ട്ടിമോര്‍ മാര്‍ത്തോമ്മാ പള്ളി) തീം ടോക്ക് നടത്തും. സമ്മേളനത്തില്‍ ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യത്ഥിച്ചു.  

മീറ്റിംഗ് ID :654 554 2532
പാസ്‌കോഡ് • 77777

കൂടുതല്‍ വിവരംങ്ങള്‍ക്ക്   -

വൈസ്പ്രസിഡണ്ട്    - റവ സാം കെഈശോ

 സെക്രട്ടറി-ബിജി ജോബി

 ട്രഷറര്‍  -അനീഷ് വര്‍ഗീസ്
 ഭദ്രാസന അസംബ്ലി  അംഗം:  ബിന്‍സി ജോണ്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക