ബിജുമേനോനൊപ്പം ഷൈന്‍ ടോം ചാക്കോയാണ് സിനിമയില്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ റിയാസ് ഷെരീഫാണ് സിനിമ സംവിധാനം ചെയ്തത്. ഫെബ്രുവരി 16ന് തിയേറ്റര്‍ റിലീസായ സിനിമയ്ക്ക് കാര്യമായ പ്രകടനം ബോക്സോഫീസില്‍ കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നില്ല.