Image

വൈ.എം. സി. എ. കുവൈറ്റ് ഭാരവാഹികളെ  തിരഞ്ഞെടുത്തു

Published on 31 August, 2023
വൈ.എം. സി. എ. കുവൈറ്റ് ഭാരവാഹികളെ  തിരഞ്ഞെടുത്തു

വൈ. എം. സി. എ കുവൈറ്റിന്റെ ബോര്‍ഡ് യോഗം താഴെ പറയുന്നവരെ  2023-24 വര്‍ഷത്തെ ഭാരവാഹികളായി .തിരഞ്ഞെടുത്തു

ഓഫീസ് നിയന്ത്രണ ചുമതല : എ ഐ കുര്യന്‍ (രക്ഷാധികാരി), മാത്യൂ വര്‍ക്കി (പ്രസിഡന്റ്),  മനോജ് പരിമണം (ജനറല്‍ സെക്രട്ടറി), മാത്യൂസ് മാമ്മന്‍ (വൈസ് പ്രസിഡന്റ്), ജോണ്‍ എബ്രഹാം (ട്രസ്റ്റി ഫിനാന്‍സ്), മാത്യു കോശി (ട്രസ്റ്റി കണക്ക് ചുമതല), അജേഷ് തോമസ് (ജോ. സെക്രട്ടറി). ഫിലിപ്പ് തോമസ് കറ്റാനം (ഓഡിറ്റര്‍).

മറ്റ് കമ്മറ്റി ഭാരവാഹികള്‍

ബെന്റ്റോ ചെറിയാന്‍ (എക്‌സ്ട്രാ വെഗന്‍സ - കണ്‍വീനര്‍),  ജോയല്‍ മാത്യൂ (എക്‌സ്ട്രാ വെഗന്‍സ - ജോ.  കണ്‍വീനര്‍),  അജിത്ത് തോമസ് കണ്ണംപാറ (ക്രിസ്തുമസ് കരോള്‍ ജനറല്‍ കണ്‍വീനര്‍), അനില്‍ എബ്രഹാം, മനോജ് തോമസ്, ഷെറിന്‍ ബേബി തോമസ് (ക്രിസ്തുമസ് കരോള്‍  കണ്‍വീനേയ്‌സ്), മാത്യൂസ് മാമ്മന്‍ (ക്രിസ്തുമസ് കരോള്‍ഗാന മല്‍സരം ജനറല്‍ കണ്‍വീനര്‍), സന്തോഷ് എം. ഫിലിപ്പ് (ക്രിസ്തുമസ് കരോള്‍ഗാന മല്‍സരം ജോ. കണ്‍വീനര്‍), ഡോ. സണ്ണി ആന്‍ഡ്രൂസ് (കണ്‍വീനര്‍ ക്വിസ് മത്സരം), സുനു ഈപ്പന്‍, ജോയല്‍ മാത്യൂ (വൈ. എം. സി. എ ക്വയര്‍ ലീഡേയ്‌സ് ), ഡോ. ജോണ്‍ തോമസ്, സുനു ഈപ്പന്‍ (പ്രയര്‍ കോര്‍ഡിനേറ്റേയ്‌സ്), ഡോ. നവീന്‍ ജോര്‍ജ് തോമസ്, ഡോ. ജോണ്‍ തോമസ് (മെഡിക്കല്‍ ക്യാമ്പ്), അലക്‌സ് ചെറിയാന്‍ (സോവനീര്‍ കണ്‍വീനര്‍), റെനി വര്‍ഗ്ഗീസ് (സോവനീര്‍ ജോ.  കണ്‍വീനര്‍), മനോജ് മാത്യൂ (വെബ് സൈറ്റ് ), രാജു കുറുകവേലില്‍ (ചെയര്‍മാന്‍ നാഷണല്‍ അഫേയസ്), മാത്യൂ ഈപ്പന്‍, ജെയിംസ് വര്‍ഗ്ഗീസ് (ബോര്‍ഡിലെ പ്രത്യേക ക്ഷണിതാക്കള്‍).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക