Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നിര്‍ദ്ധന രോഗിക്ക് വീല്‍ ചെയര്‍ നല്‍കി

Published on 23 August, 2023
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നിര്‍ദ്ധന രോഗിക്ക് വീല്‍ ചെയര്‍ നല്‍കി

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ "ഒപ്പം" പദ്ധതി പ്രകാരം തലവടി  ഗ്രാമപഞ്ചായത്തിൽ 12ആം വാർഡിൽ പൊയ്യാലുമാലിൽ കമലൻ - ഇന്ദിരാ ദമ്പതികളുടെ തളർച്ചയുടെ രോഗം ബാധിച്ച നിർദ്ധന രോഗിയ്ക്ക് വീൽ ചെയർ നൾകി. ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ഏബ്രഹാം, ക്രിസ്സ് ഷിബു ചെറിയാൻ, അയൽക്കൂട്ടത്തിൻ്റെ പ്രതിനിധികൾ, പൊതു പ്രവർത്തകരായ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഷിബു ചെറിയാൻ്റെ അഭൃർത്ഥന പ്രകാരമാണ് ജില്ലാ കമ്മറ്റി വീൽചെയർ നൾകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക