Image

മഞ്ചു ഗോപാലകൃഷ്ണന്‍ ബര്‍ജസ്ഹില്ലില്‍ അന്തരിച്ചു

Published on 25 July, 2023
 മഞ്ചു ഗോപാലകൃഷ്ണന്‍ ബര്‍ജസ്ഹില്ലില്‍ അന്തരിച്ചു

 

ലണ്ടന്‍: മഞ്ചു ഗോപാലകൃഷ്ണന്‍ (40) യുകെയില്‍ അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതയായിരുന്നു. ഭര്‍ത്താവ്: അലന്‍. മക്കള്‍:അമേയ, നിലിയ. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍ - പദ്മിനി ദമ്പതികളുടെ മകളാണ്.

യുകെ എല്‍ടിഐ മെന്‍ഡ്ട്രീയിലെ ജീവനക്കാരിയായ മഞ്ചു ബര്‍ജസ്ഹില്ലിലായിരുന്നു താമസം. സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടന്നുവരുന്നു.

ഹേവാര്‍ഡ്സ് ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിക് വേണ്ടി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറല്‍ റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ടില്‍, വികാരി റവ. ഫാ. ബിനോയ് നിലയാറ്റിങ്കല്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രാര്‍ഥന ശുശ്രുഷകള്‍ നടത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക