Image

കെ.പി.എ  അനുശോചനയോഗം സംഘടിപ്പിച്ചു 

Published on 15 July, 2023
 കെ.പി.എ  അനുശോചനയോഗം സംഘടിപ്പിച്ചു 

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഹമദ് ടൌണ്‍ ഏരിയ അംഗമായിരുന്ന  കൊല്ലം ചടയമംഗലം സ്വദേശി കബീര്‍ മുഹമ്മദിന്റെ ആകസ്മിക നിര്യാണത്തില്‍ കെ.പി.എ ഹമദ് ടൌണ്‍ ഏരിയയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  കെ. പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ , ഏരിയ കോ-ഓര്‍ഡിനേറ്റര്‍ വി.എം പ്രമോദ്, മറ്റു ഭാരവാഹികളായ വിഷ്ണു, മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക