Image

കെ.പി.എ  ബോട്ടില്‍ ആര്‍ട്ട് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

Published on 08 July, 2023
കെ.പി.എ  ബോട്ടില്‍ ആര്‍ട്ട് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കൊല്ലം പ്രവാസി അസോസിയേഷന്‍ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തില്‍ നടത്തിയ ബോട്ടില്‍ ആര്‍ട്ട് മത്സരവിജയികളായ അലക്‌സ് വൈ. ഫിലിപ്പ് (ഒന്നാം സമ്മാനം), റിട്ടു ജെയ്‌സണ്‍ (രണ്ടാം  സമ്മാനം) , സാന്ദ്ര നിഷില്‍ (മൂന്നാം  സമ്മാനം ), ഭദ്ര സജിത്ത് (പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്ക് കെ.പി.എ ഈദ് ഫെസ്റ്റ് 2023 ല്‍ വച്ച് സമ്മാനം വിതരണം ചെയ്തു. വിധികര്‍ത്താവായ  ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് അംഗമായ  ആല്‍ബര്‍ട്ട് ആന്റണി, കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റര്‍, ഗുദൈബിയ ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായ നാരായണന്‍, ഷിനു താജുദ്ദീന്‍, ഏരിയ ഭാരവാഹികളായ ബോജി രാജന്‍, വിനീത് അലക്സാണ്ടര്‍, സജിത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

കെ.പി.എ  ബോട്ടില്‍ ആര്‍ട്ട് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
കെ.പി.എ  ബോട്ടില്‍ ആര്‍ട്ട് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
കെ.പി.എ  ബോട്ടില്‍ ആര്‍ട്ട് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
കെ.പി.എ  ബോട്ടില്‍ ആര്‍ട്ട് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
കെ.പി.എ  ബോട്ടില്‍ ആര്‍ട്ട് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
Bottleart-judge.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക