Image

കെ.പി.എ ഈദ് ഫെസ്റ്റ് ഒപ്പന മത്സരം - ടീം സോള്‍ ഡാന്‍സേര്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

Published on 05 July, 2023
കെ.പി.എ ഈദ് ഫെസ്റ്റ് ഒപ്പന മത്സരം - ടീം സോള്‍ ഡാന്‍സേര്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബലിപ്പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  ഈദ് ഫെസ്റ്റ് 2023 മെഗാ ഒപ്പന മത്സരത്തില്‍ ടീം സോള്‍ ഡാന്‍സേര്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.സി.എ ഹാളില്‍ നടന്ന ഫൈനല്‍  മത്സരത്തില്‍ ടീം ഇഷാല്‍ രണ്ടാം സ്ഥാനവും, ടീം മുഹബത്ത് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും കൂടാതെ എല്ലാ മത്സരാര്‍ഥികള്‍ക്ക് മെഡലുകളും സമ്മാനിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ റിതിന്‍ രാജ്, സല്‍മാന്‍ ഫാരിസ്, സയ്യദ് ഹനീഫ്, നൈന മുഹമ്മദ്, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റ്റീന മാത്യു നെല്ലിക്കന്‍, അശ്വതി ജ്യോതിരാജ് എന്നിവര്‍ വിധികര്‍ത്താക്കളായ മത്സരത്തില്‍ ടീമുകള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തി.  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍  രാജ് കൃഷ്ണന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ അനോജ് മാസ്റ്റര്‍, സന്തോഷ് കാവനാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രവാസി ശ്രീ കോ-ഓര്‍ഡിനേറ്റര്‍മാരായ നവാസ്, മനോജ് ജമാല്‍, യൂണിറ്റ് ഹെഡുകളായ ജിബി ജോണ്‍, രമ്യ ഗിരീഷ്, ജ്യോതി പ്രമോദ്, റസീല മുഹമ്മദ് എന്നിവര്‍ ഒപ്പന മത്സരത്തിനു നേതൃത്വം നല്‍കി.

കെ.പി.എ ഈദ് ഫെസ്റ്റ് ഒപ്പന മത്സരം - ടീം സോള്‍ ഡാന്‍സേര്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
Oppana-first
കെ.പി.എ ഈദ് ഫെസ്റ്റ് ഒപ്പന മത്സരം - ടീം സോള്‍ ഡാന്‍സേര്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
Oppana-second
കെ.പി.എ ഈദ് ഫെസ്റ്റ് ഒപ്പന മത്സരം - ടീം സോള്‍ ഡാന്‍സേര്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
Oppana-third

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക