Image

മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടിലിന് ആശംസകള്‍ നേര്‍ന്ന് ജര്‍മനിയിലെ സീറോ മലങ്കര സുറിയാനി സമൂഹം

Published on 20 June, 2023
 മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടിലിന് ആശംസകള്‍ നേര്‍ന്ന് ജര്‍മനിയിലെ സീറോ മലങ്കര സുറിയാനി സമൂഹം

 

ബെര്‍ലിന്‍: ആര്‍ച്ച്ബിഷപ് പദവിയില്‍ ഖസാക്കിസ്ഥാനിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടിലിന് ആശംസകള്‍ നേര്‍ന്ന് ജര്‍മനിയിലെ സീറോ മലങ്കര സുറിയാനി സമൂഹം.

സമൂഹത്തിന്റെ പ്രാര്‍ഥനകളും ആശംസകളും മോണ്‍.ഡോ. ജോര്‍ജ് പനംതുണ്ടിലിനെ അറിയിക്കുന്നതായി സീറോ മലങ്കര സഭയുടെ ജര്‍മനിയിലെ കോര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക