Image

അബുദാബി സാംസ്‌കാരിക വേദിക്ക് പുതിയ നേതൃത്വം

Published on 14 June, 2023
 അബുദാബി സാംസ്‌കാരിക വേദിക്ക് പുതിയ നേതൃത്വം

 

അബുദാബി: കലാ-സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന അബുദാബി സാംസ്‌കാരികവേദിക്ക് പുതിയ നേതൃത്വം.

ഭാരവാഹികള്‍: ടി.വി. സുരേഷ് കുമാര്‍ ( പ്രസിഡന്റ്), സാബു അഗസ്റ്റിന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), ബിമല്‍ കുമാര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് അബ്ദുല്‍ സലാം (ട്രഷറര്‍), അനൂപ് നമ്പ്യാര്‍ (മുഖ്യ രക്ഷാധികാരി).

കേശവന്‍ ലാലി,മൊയ്തീന്‍ അബ്ദുള്‍ അസീസ്, ഷാനവാസ് മാധവന്‍, മത്താര്‍ മോഹനന്‍ (രക്ഷാധികാരിമാര്‍). അനീഷ് ഭാസി, റോയിസ് ജോര്‍ജ്, രാജേഷ് കുമാര്‍.എം (വൈസ് പ്രസിഡന്റുമാര്‍).

അന്‍സാര്‍ വെഞ്ഞാറമൂട് , ഹരൂണ്‍ മുരുക്കുംപുഴ, രാജീവ് വല്‍സണ്‍ (ജോയിന്റ് സെക്രട്ടറിമാര്‍). സുനില്‍കുമാര്‍ (ജോയിന്റ് ട്രഷറര്‍ ), സഗീര്‍. ഒ.പി (ചീഫ് കോര്‍ഡിനേറ്റര്‍).

സന്തോഷ് ബാബു, അബ്ദുള്‍ വഹാബ് (കോര്‍ഡിനേറ്റേര്‍സ്), ഫിറോസ് എം.കെ (ഇവന്റ് കോര്‍ഡിനേറ്റര്‍). സലിം നൗഷാദ് (വെല്‍ഫയര്‍ സെക്രട്ടറി).


രജീഷ് കോടത്ത് (അസിസ്റ്റന്റ് വെല്‍ഫയര്‍ സെക്രട്ടറി), രാജേഷ് കുമാര്‍ കൊല്ലം (സ്‌പോര്‍ട്‌സ് സെക്രട്ടറി), എ.സി. അലി (അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി), റാഫി പെരിഞ്ഞനം (ആര്‍ട്‌സ് സെക്രട്ടറി).

മുഹമ്മദ് ഷഹല്‍ (അസിസ്റ്റന്റ് ആര്‍ട്‌സ് സെക്രട്ടറി), ശ്യം പൂവത്തൂര്‍ (മൂസിക് ക്ലബ് സെക്രട്ടറി) ,ദിര്‍ഷാന്‍ സാലി (അസിസ്റ്റന്റ് മൂസിക് ക്ലബ് സെക്രട്ടറി). സിര്‍ജാന്‍ അബ്ദുള്‍ വഹീദ് (മീഡിയ സെക്രട്ടറി).

ഉമേഷ് കാഞ്ഞങ്ങാട് (അസിസ്റ്റന്റ് മീഡിയ സെക്രട്ടറി), ശങ്കര്‍ സത്യന്‍, ജയകുമാര്‍ പെരിയ, രതീഷ് വര്‍ക്കല, റോജി വര്‍ഗീസ്, ശ്രീജിത്ത് കുറ്റിക്കോല്‍, ഹരീഷ് ആയംമ്പാറ, ഹിഷാം ഷറഫുദീന്‍, രാഹുല്‍ ബാബു ചെത്തിക്കാട്ടില്‍, മുസ്തഫ പാടൂര്‍.

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക