Image

കെ.പി.എ യുടെ സഹായത്താല്‍ പ്രവാസി നാടണഞ്ഞു  

Published on 13 June, 2023
കെ.പി.എ യുടെ സഹായത്താല്‍ പ്രവാസി നാടണഞ്ഞു  

ഹമദ്  ടൗണില്‍ വച്ചുണ്ടായ അപകടം കാരണം കഴിഞ്ഞ രണ്ടാഴ്ചയായി സല്‍മാനിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്ന കൊല്ലം ഓച്ചിറ സ്വദേശിക്ക് നാട്ടിലേക്കു പോകാനുള്ള യാത്രാ ടിക്കെറ്റ് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കൈമാറി. കെ.പി.എ ചാരിറ്റി വിംഗ്, കെ.പി.എ ഹമദ് ടൗണ്‍  ഏരിയ കമ്മിറ്റി യുടെ സഹായത്താല്‍ ആണ് യാത്രാ ടിക്കറ്റ് കൈമാറിയത്. കെ.പി.എ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റി കോ-ഓര്‍ഡിനേറ്റേഴ്സ്  ആയ വി.എം പ്രമോദ്, അജിത് ബാബു  കെ.പി.എ ചാരിറ്റി വിങ് കണ്‍വീനര്‍ സജീവ് ആയൂര്‍ എന്നിവര്‍  സന്നിഹിതരായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക