Image

വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്‌ക്വയറില്‍ (ഷോളി കുമ്പിളുവേലി)

Published on 13 June, 2023
വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്‌ക്വയറില്‍ (ഷോളി കുമ്പിളുവേലി)

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏഴു വര്‍ഷംങ്ങള്‍ കൊണ്ട് നാട്ടില്‍ വലിയ വികസന കുതിപ്പ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍   പറഞ്ഞു. 2016 വരെ നാട്ടില്‍ ഒന്നും നടക്കില്ല എന്ന ഒരു ധാരണയായിരുന്നു. എന്നാല്‍ തന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പഴയ ധാരണ മാറിയെന്നും, മുടങ്ങിക്കടന്നിരുന്ന പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മൂന്നു ദിവസമായി ന്യൂയോര്‍ക്കില്‍ നടന്നുവന്നിരുന്ന ലോക കേരള സഭാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ടൈം സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 ഉം പൂര്‍ത്തീകരിച്ചതായി പിണറായി വിജയന്‍ അവകാശപ്പെട്ടു. തൊഴിലില്ലായ്മ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. 2025ഓടെ പരമ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്; എന്നാല്‍ അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ 1600 രൂപയാക്കി ഉയര്‍ത്തിയതായും, അത് മുടങ്ങാതെ 63 ലക്ഷം ആളുകള്‍ക്ക് ലഭിക്കുന്നതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ജോസ് കെ. മാണി എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, ജോബ് മൈക്കിള്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, വേണു രാജാമണി, കെ. വാസുകി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്മറുപടി നല്കുന്നു (മുരളീ കൈമൾ)

ടൈം സ്ക്വയറിലെ പിണറായിയുടെ പ്രസംഗം (മോൻസി കൊടുമൺ)

ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -2)

ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -1)

വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്ക്വയറില്‍ (ഷോളി കുമ്പിളുവേലി)

മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം

സംഭാവനക്ക് വലിയ തിളക്കം

കേരളത്തെ ഉന്നതവിദ്യാഭ്യാസ  ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം:  മുഖ്യമന്ത്രി

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍-2)

മാരിവില്ലിന്റെ നിറങ്ങളില്കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)

സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി

ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ 

നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)

ടൈംസ് സ്ക്വയറില്ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്ചിത്രങ്ങളിലൂടെ....

അമേരിക്കന്മേഖലയില്ലോക കേരള സഭയുടെയും നോര്ക്കയുടെയും പ്രവര്ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്ബ്രിട്ടാസ്)

അമേരിക്കന്മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്‌ക്വയറില്‍ (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക