ടൗണ്‍സ്വില്‍: ടൗണ്‍സ്വില്‍ മലയാളി അസോസിയേഷനും ഒഐസിസിയും ചേര്‍ന്ന് ഇന്ത്യയുടെ 66-ാമത് സ്വാതന്ത്ര്യദിനാഘോഷം ടൗണ്സ്വില്ലില് ആഘോഷിക്കുമെന്ന് ഭാരവാഹികളായ ഷിബു തോമസും സാം കടവിലും അറിയിച്ചു.
ബെര്ഗിന് റോഡിലെ കാന്ബ്രൂക്ക് പാര്‍ക്കിലാണ് ചടങ്ങുകള്‍. ഒഐസിസിയുടെ ടൗണ്‍വില്‍ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനാഘോഷമാണ് നടക്കുക. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: 041510714 ഈ നമ്പരില്‍ ബന്ധപ്പെടുക.