Image

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ പിടിയില്‍

ജോബിന്‍സ് Published on 09 December, 2021
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ പിടിയില്‍
ലോക അഴിമതി വിരുദ്ധ ദിനത്തില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. രോഗിയില്‍ നിന്ന് കൈക്കൂലി  വാങ്ങുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലായത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജന്‍ ഡോ.കെ.ബാലഗോപാല്‍ ആണ് വിജിലന്‍സിന്റെ  പിടിയിലായത്. 

കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.അദ്ദേഹത്തിന്റെ വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലന്‍സ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇന്ന് ലോക അഴിമതി വിരുദ്ധ ദിനമാണ്. 

ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടത് രോഗി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് സ്ഥലത്തെത്തുകയും ഡോക്ടറെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

Join WhatsApp News
LAW & ORDER? 2021-12-09 09:09:03
trump’s former chief of staff Mark Meadows told a member of Congress he loved the idea of appointing alternate electors as part of a “direct and collateral attack” three days after the Nov. 3 presidential election, according to documents he submitted to the committee investigating the attack on the Capitol. The committee revealed the information in a letter to Meadows’ lawyers informing them of their intent to move forward with contempt proceedings. The three-page letter gives further insight into Meadows’ involvement in the events related to Jan. 6, including a text message exchange between Meadows and a member of Congress about appointing alternate electors in which Meadows said, “I love it”; a text message exchange between him and an organizer of the Jan. 6 rally where Trump calls on the crowd to go to the Capitol; and a Jan. 5 email about having the National Guard on standby.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക