FILM NEWS

"കടമറ്റത്ത് കത്തനാര്‍" പേര് വിവാദത്തില്‍ പ്രതികരണവുമായി ജയസൂര്യ

ജോബിന്‍സ്

Published

on

"കടമറ്റത്ത് കത്തനാര്‍" പേര് വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. കടമറ്റത്ത് കത്തനാര്‍ പേര് വിവാദത്തില്‍ മറുപടിയുമായി നടന്‍ ജയസൂര്യ. ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്ന് ജയസൂര്യ പറഞ്ഞു.

ഏറെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ കത്തനാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പേര് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല. അവര്‍ ചെയ്യുന്നത് അവരുടെ കത്തനാരാണ് നമ്മള്‍ ചെയ്യുന്നത് നമുടെ കത്തനാരും. അവര്‍ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. നമുക്ക് വിലക്കാന്‍ ആകില്ലല്ലോ. രണ്ടും പുറത്തുവരട്ടെ. ജനം കണ്ട് തീരുമാനിക്കട്ടെ. ഒരഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

റോജിന്‍ തോമസും ടി എസ് സുരേഷ് ബാബവും സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കടമറ്റത്ത് കത്തനാര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഒന്ന് ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാരും, മറ്റൊന്ന് ബാബു ആന്റണിനായകനാകുന്ന ചിത്രവും. ഇരു ചിത്രങ്ങളും ത്രിഡിയിലാണ് ഒരുക്കിയിരിക്കുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'ഹൃദയം' ഒരുപാട് ഇഷ്ടമായി, ഇനിയും സംസാരിച്ചാല്‍ താന്‍ ഇമോഷണലാവുമെന്ന് സുചിത്ര

ഭൂതകാലം മൂവി റിവ്യൂ; മലയാളത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമകളിലൊന്ന്

റോയൽ സിനിമാസ് ബോളിവുഡിലേക്ക്

'കള്ളന്‍ ഡിസൂസ' റിലീസ് മാറ്റി വെച്ചു

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? വിവാഹമോചന പ്രസ്താവന നീക്കം ചെയ്തു!

സല്‍മാന്‍ ഖാന്‍ നിരവധി താരങ്ങളെ ഫാം ഹൗസില്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് അയല്‍വാസി

അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇഷ ഗുപ്ത ; അനുകൂലിച്ചും വിമര്‍ശിച്ചും ആരാധകര്‍

മരക്കാറിന് ഓസ്‌കാര്‍ നോമിനേഷന്‍

തടി കുറയ്ക്കാന്‍ അനു സിത്താരയ്ക്ക് നല്‍കിയ ഉപദേശം ഇതാണ്; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദന്‍ 

 വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം രോഗബാധിതയായ ചെക്ക് ഗായിക മരണത്തിന് കീഴടങ്ങി

ഫ്രോക്ക് അണിഞ്ഞ് ഗ്ലാമര്‍ ചുവടുകളുമായി മീര ജാസ്മിന്‍

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

ദുല്‍ഖറിനും കോവിഡ്

വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം വരുന്നു

സ്‌മോളടിച്ചോണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന് ജനാര്‍ദ്ദനന്‍

കോവിഡ് പോസിറ്റീവാണെന്ന് അന്ന ബെന്‍

നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം പ്രതി പിടിയില്‍

പ്രശ്‌നം തീര്‍ക്കാനെത്തിയ രജനീകാന്തിനെ കാണാന്‍ ധനുഷ് കൂട്ടാക്കിയില്ല

'എതര്‍ക്കും തുനിന്തവ'ന്റെ ഷൂട്ടിംഗിന് ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരം

മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ധനുഷിന്റെ ജോലി തിരക്കാണ് ഐശ്വര്യയുടെ പ്രശ്‌നമെന്ന് സുഹൃത്തുക്കള്‍

ലിപ് ലോക് സീനിന് അനുപമ വാങ്ങിയത് വന്‍ തുക ;  പ്രതിഫല വിവരങ്ങള്‍ പുറത്ത് 

സുരേഷ് ഗോപിയുടെ പാപ്പന്‍ പാക്കപ്പായി

നിവിന്‍ പോളിയുടെ 'തുറമുഖം' വീണ്ടും റിലീസ് മാറ്റി

മഞ്‌ജു വാര്യര്‍ യു.എ.ഇയില്‍

ഇന്ദ്രന്‍സും കൈലാഷും ഒരുമിക്കുന്ന പുതിയ ചിത്രം 'ഗില'

വിവാഹ മോചനത്തിന് പിന്നാലെ പിന്തുണയുമായി ഐശ്വര്യയുടെ കുടുംബം  

സതീശന്റെ മോന്‍' വരുന്നു, ആദ്യഗാനം പുറത്ത്

View More