fokana

ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ്

Published

on

പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി.  ജീവിതത്തിൽ നാം അനുഭവിച്ച  എല്ലാ നല്ല കാര്യങ്ങൾക്കും  നമ്മെ  സഹായിച്ചവർക്കും  നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു  ദിനം. അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ദിനമായി മാറിയ താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ  ഫൊക്കാന  ഏവർക്കും താങ്ക്സ് ഗിവിങ്ങ് ആശംസകൾ നേരുന്നു.

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടു കൃത്യം ഒരു വർഷം തികയുകയാണ്. 2020 നവംബര് 21 നു-
ശ്രീ ഉമ്മൻ ചാണ്ടി, ഡോ. ശശി തരൂർ, സംസ്ഥാന മന്ത്രിമാർ, ഗോപിനാഥ് മുതുകാട് തുടങ്ങി അനേകം നേതാക്കളുടെ  സാന്നിധ്യത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രപൊലീതയുദെയും
ഫാ. ഡേവിസ് ചിറമ്മേലച്ചന്റെയും, സ്വാമി ഗുരുരത്‌നം ഞ്ജാന   തപസ്സി എന്നിവരുടെ
അനുഗ്രഹത്തോടെ തുടങ്ങിയ  പ്രവർത്തങ്ങൾ പടർന്ന്  പന്തലിച്ചു കൊണ്ടിരിക്കുന്നു.  

ദുർഘടം പിടിച്ച പല വഴികളിലും യാത്ര ചെയ്തസമയത്തു പ്രസ്‌ഥാനത്തെ നല്ല ഒരു സ്ഥാനത്തു എത്തിക്കുന്നതിൻ അമേരിക്കൻ-കനേഡിയൻ മലയാളികളുടെ നിർലോഭമായ സഹകരണം ലഭിച്ചു. അനേകം ജീവ കാരുണ്യ പ്രവർത്തങ്ങൾ നടപ്പിലാക്കി. അംഗ സംഘടനകളുടെ എണ്ണത്തിൽ നിർണായക വർധനവുണ്ടായി. നൂറോളം ചെറുതും വലുതുമായ പ്രോഗ്രാമുകൾ നടത്തി.

നല്ല ജന മുന്നേറ്റം ഫൊക്കാന പ്രവർത്തനങ്ങളിൽ കാണാൻ കഴിഞ്ഞു. സംഘടനയെ അരികിൽ ചേർത്തു നിർത്തി    ആശ്ലേഷിച്ച എല്ലാ അംഗ സംഘടനകൾക്കും, അൻപതങ്ങ അംഗ നാഷണൽ കമ്മറ്റിക്കും ട്രസ്റ്റീ ബോർഡിനും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ പൂചെണ്ടുകള്‍. ഉന്നതിയുടെ പടവുകൾ ചവുട്ടി കയറാൻ നിരന്തരം സഹായിച്ച ജഗദീശ്വരന് ഈ താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ
ആയിരം നന്ദി.

ഇന്നലെകളുടെ ഓര്‍മകളെ ഒരു നിധിപോലെ മനസ്സില്‍ സൂക്ഷിച്ച് ഇന്നിന്റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഈ  അവസരത്തിൽ  ഫൊക്കാന ഏവർക്കും  താങ്ക്സ് ഗിവിങ്ങ് ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വറുഗീസ്  അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

അപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു

ഫൊക്കാന ക്രിസ്മസ്സും ന്യൂഇയറും ആഘോഷിച്ചു

ഷാജി വർഗീസ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

രാജൻ പടവത്തിൽ: ഫൊക്കാന നിലപാടുകളിലെ തത്വദീക്ഷ (അഭിമുഖം: മീട്ടു  റഹ്മത് കലാം)

ഫൊക്കാനയുടെ 2022- 2024 ലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി  ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു

ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്റെ  വർഷം: ഏവർക്കും  നവവത്സരാശംസകള്‍.

ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്

കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (ഷീല ചേറു, പ്രസിഡന്റ് എച്ച്.എം.എ)

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വെന്‍ഷനും ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉല്‍ഘാടനവും വര്‍ണ്ണാഭമായി

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ചരിത്ര വിജയമായി

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

View More