VARTHA

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 99 മരണം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,72,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8874 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 80,892 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച, ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും

സംയുക്ത സേനാ മേധാവി: ജനറല്‍ നരവനെയ്ക്ക് സാധ്യത

ഹെലികോപ്ടര്‍ അപകടം; 14-പേരില്‍ ശേഷിച്ചത് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം, ചികിത്സയ്ക്ക് വിദഗ്ധസംഘം

റാവത്തിന്റെ മരണം: ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടെന്ന് രാഹുല്‍, നികത്താനാവാത്ത നഷ്ടം: രാജ്‌നാഥ് സിംഗ്

സൈനികരുടെ വിധവകളെയും ആശ്രിതരേയൂം ചേര്‍ത്ത് പിടിച്ച മധുലിക; റാവത്തിനൊപ്പം കത്തിയമര്‍ന്നത് കാരുണ്യസ്പര്‍ശം

സൈനിക ഹെലികോപ്ടര്‍ അപകടം; മരിച്ചവരില്‍ തൃശ്ശൂര്‍ സ്വദേശി പ്രദീപും

ഹെലികോപ്റ്റര്‍ അപകടം: പ്രധാനമന്ത്രി മോദി യോഗം വിളിച്ചു

ഹെലികോപ്റ്റര്‍ ദുരന്തം: സേനാമേധാവി ബിപിന്‍ റാവത്തിന്റെ മരണവും സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്; 35 മരണം

കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രം

സൈനിക ഹെലികോപ്‌റ്റർ തകർന്നു വീണ സംഭവത്തിൽ വില്ലനായത്‌ മോശം കാലാവസ്ഥയെന്ന്‌ സൂചന

മയക്കുമരുന്ന് നല്‍കി 17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

ബോര്‍ഡിലെ ഫോട്ടോ ചെറുതായതില്‍ പ്രതിഷേധം; തൃശ്ശൂര്‍ മേയര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു

രാത്രി പോസ്റ്റ്മോര്‍ട്ടം: സൗകര്യങ്ങള്‍ അപര്യാപ്തമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

ഫിറോസ്‌ കുന്നംപറമ്ബിലിനെതിരെ ഡിജിപിക്കും ഇഡിക്കും പരാതി

ഒരു കോടി രൂപ ശബരിമലയില്‍ സംഭാവന നല്‍കി തമിഴ്നാട് ദമ്ബതികള്‍ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്; പ്രതിഷേധിച്ച് പ്രവർത്തകർ

ബിപിന്‍ റാവത്ത് ‍ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടം; അടിയന്തര മന്ത്രിസഭ യോഗം ‍ചേരുന്നു

തന്റെ ചുവന്ന തൊപ്പി ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണെന്ന് അഖിലേഷ് യാദവ്

മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കല്‍: തമിഴ്നാടിനെതിരെ കേരളം സുപ്രീം കോടതിയില്‍

ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാതെ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല- രാകേഷ് ടികായത്ത്

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധി ദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെ മാത്രം

പി.ജി. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

അട്ടപ്പാടിയില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കുന്നു: ആരോഗ്യമന്ത്രി

110ാം വയസ്സില്‍ കാഴ്ച തിരിച്ചുപിടിച്ച് രവി; സന്തോഷം പങ്കുവച്ച് ആരോഗ്യമന്ത്രിയുടെ പോസ്റ്റ്

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ മേജര്‍ ആര്‍ച്ചുബിഷപ് അവസാനിപ്പിക്കണം: അതിരൂപത സരംക്ഷണ സമിതി

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 28 മരണം, ആകെ 41,902

ആശ്വാസത്തോടെ കേരളം: പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവ്

View More