FILM NEWS

പ്രമുഖ ബാങ്ക് അമിതാഭ് ബച്ചന് നല്‍കുന്ന വാടക പ്രതിമാസം 19 ലക്ഷം രൂപ

ജോബിന്‍സ്

Published

on

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ രണ്ട് ബംഗ്ലാവുകള്‍ പ്രമുഖ ബാങ്ക് വാടകയ്‌ക്കെടുത്തു. ബച്ചന്റെ ഉടമസ്ഥതയിലുള്ള അമ്മു, വത്സ എന്നീ ബംഗ്ലാവുകളുടെ
 താഴത്തെ നിലകളാണ് വാടകയ്ക്ക് നല്‍കിയത്. മുംബൈ ജുഹുവില്‍ ബച്ചന്‍ ഇപ്പോള്‍
 താമസിക്കുന്ന ബംഗ്ലാവിന് സമീപത്താണ് ഈ ബംഗ്ലാവുകളും. 

15 വര്‍ഷത്തെ വാടക കരാറാണ് ബാങ്കുമായി ഉള്ളത്. നിലവില്‍ 18.90 ലക്ഷം രൂപയാണ് പ്രതിമാസ വാടക. ഒരോ അഞ്ച് വര്‍ഷം കൂടുമ്പോഴും 25 ശതമാനം വാടക കൂടും. അതായത് പത്ത് വര്‍ഷം കഴിയുമ്പോള്‍ വാടകയിനത്തില്‍ മാത്രം 29 ലക്ഷം രൂപ ലഭിക്കും. 

3150 ചതുരശ്രയടി സ്ഥലമാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. 2.26 കോടി രൂപ ഡെപ്പോസിറ്റായും ബാങ്ക് ബച്ചന് കൈമാറി. ബച്ചന്‍ ഇപ്പോള്‍ താമസിക്കുന്ന ബംഗ്ലാവിന്റെ മതിപ്പ് വില 120 കോടി രൂപയാണ്. ' ജല്‍സ ' എന്നാണ് ഈ ബംഗ്ലാവിന്റെ പേര്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തന്റെ ഫ്‌ളക്‌സില്‍ പാലൊഴിക്കരുത് ; അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് സല്‍മാന്‍ഖാന്‍

മോഹന്‍ലാലുമായി അയാള്‍ക്ക് എടാ പോടാ ബന്ധമാണുള്ളത് എന്നിട്ടും ... ഹരീഷ് പേരടി പറയുന്നു

ബ്രിക്‌സ് ചലച്ചിത്രമേളയില്‍ ധനുഷ് മികച്ച നടന്‍

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

കെങ്കേമം; ചിത്രീകരണം ഉടന്‍

തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച ആരാധകര്‍ക്കെതിരെ സല്‍മാന്‍ ഖാന്‍

സേതുരാമയ്യര്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിന് നാളെ തുടക്കം

സസ്നേഹം ജോൺസൺ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്  

പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി നയന്‍താര

'അജഗജാന്തരം' ഡിസംബര്‍ 23 ന് തീയറ്ററുകളില്‍

ഹൗസ് ഫുള്‍ ഷോകളുമായി 'കാവല്‍'

വിക്കിയും കത്രീനയും വിവാഹിതരാകില്ലെന്ന് നടന്റെ സഹോദരി

'ഈശോ' സിനിമ ; പ്രതികരണവുമായി നാദിര്‍ഷ

സുബൈദയായി മഞ്ജു വാര്യര്‍; ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ദത്തെടുക്കലിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ സ്വര ഭാസ്‌കര്‍

അമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും ജൂഹി അതിജീവിച്ച് വരുകയാണ്; നിഷ സാരംഗ്

മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

ബിച്ചു തിരുമലയ്ക്ക് ആദരവര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

"കടമറ്റത്ത് കത്തനാര്‍" പേര് വിവാദത്തില്‍ പ്രതികരണവുമായി ജയസൂര്യ

ത്രീഡി ചിത്രം കടമറ്റത്ത് കത്തനാരിലൂടെ ബാബു ആന്റണി, ടി എസ് സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടും

ഖലിസ്താനി' പരാമര്‍ശം: കങ്കണയെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തും

വ്യാജ വാര്‍ത്തകള്‍ ശ്വാസം മുട്ടിക്കുന്നു: ദയവായി ഞങ്ങളെ വെറുതെ വിടണം; ആര്യ

വീണ്ടും ഞെട്ടിച്ച്‌ മമ്മൂട്ടി; പുതിയ ചിത്രങ്ങളും വൈറല്‍

ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു

ചുരുളി ആ ത്രയത്തിന്റെ ഭാഗമായ അവസാന സിനിമയാണെന്ന് ലിജോ ജോസ് പെല്ലിശേരി

ദുല്‍ഖറിന്റെ ഗേള്‍ ഫാന്‍സിന്റെ കമന്റ് കാണുമ്പോള്‍ ഭാര്യ അമാലിന്റെ പ്രതികരണം

സിനിമ സ്വാധീനിക്കും, പെണ്‍കുട്ടികള്‍ക്ക് കാവലാകണമെന്ന് ആഗ്രഹം; സുരേഷ് ഗോപി

ബാബു ആന്റണിയും കടമറ്റത്തു കത്തനാരാകുന്നു, ചിത്രം ഒരുങ്ങുന്നത് 3ഡിയില്‍

ഞങ്ങള്‍ക്കും സ്വകാര്യ ജീവിതമുണ്ട്, ദയവായി വെറുതേ വിടുക- വ്യാജ വാര്‍ത്തകളില്‍ ആര്യ

'മിസ്റ്റര്‍ ബീന്‍' കാര്‍ അപകടത്തില്‍ മരിച്ചതായി ട്വീറ്റ്, ഇത് ചതിയെന്ന് ആരാധകർ

View More