Image

സ്കൂള്‍ തുറന്നതില്‍ ആശങ്ക, തമിഴ്‌നാട്ടില്‍ 117 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

Published on 17 September, 2021
സ്കൂള്‍ തുറന്നതില്‍ ആശങ്ക, തമിഴ്‌നാട്ടില്‍  117 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്
ചെന്നൈ : സെപ്റ്റംബര്‍ ഒന്നിനു സ്കൂളുകള്‍ തുറന്നതു മുതല്‍ തമിഴ്‌നാട്ടില്‍ ഇതുവരെ 117 വിദ്യാര്‍ഥികള്‍ കോവിഡ് പോസിറ്റീവായി.

ബുധനാഴ്ച മാത്രം പോസിറ്റീവായത് 34 പേര്‍. സ്കൂളുകളും കോളജുകളും കോവി!ഡ് ക്ലസ്റ്ററുകളായി മാറുമോയെന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക