Oceania

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

Published

on


മെല്‍ബണ്‍: കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്ററും ഒഐസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് തോമസിന്റെ (ലാലുച്ചായന്‍) സഹോദരന്‍ കീക്കൊഴൂര്‍ തോട്ടത്തില്‍ (പൈങ്ങാട്ട്) ജോര്‍ജ് സണ്ണി മീന്‍ പിടിക്കുന്നതിനിടെ പന്പാനദിയില്‍ മുങ്ങി മരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ചെറുവള്ളവുമായി പന്പാനദിയില്‍ തനിയെ മീന്‍ പിടിക്കാന്‍ പോയ സണ്ണിയെ വലയില്‍ കുരുങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കാലില്‍ വലകുടുങ്ങി മരിച്ചതാകാമെന്ന് സംശയിക്കുന്നു. കാട്ടൂര്‍ അന്പലത്തിന് മുന്‍പിലെ മൂട്ടില്‍ കുരുങ്ങി വള്ളവും വലയും കിടക്കുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഗ്‌നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദ്ദേഹം കോഴഞ്ചേരി ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പിരിശോധനയും പോസ്റ്റ് മോര്‍ട്ടവും നടത്തി. ശവസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച 8 രാവിലെ 11ന് കീക്കൊഴൂര്‍ മാര്‍തോമാ പള്ളിയില്‍.. പരേതനായ പി.ടി. ജോര്‍ജിന്റെയും തങ്കമ്മ ജോര്‍ജിന്റെയും മകനാണ് ജോര്‍ജ് സണ്ണി. ഭാര്യ: ഗ്രേയ്‌സി. മക്കള്‍: സുജി, സിജി. മരുമക്കള്‍: ഷാലിയ, സുജു. മറ്റുസഹോദരന്‍: മോനി (പൂനെ).


റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സിഡ്‌നിയില്‍ സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ ഡിസംബര്‍ നാലിന്

നവോദയ ഓസ്‌ട്രേലിയക്ക് നവനേതൃത്വം

ജോസ് എം. ജോര്‍ജിനെ ഒഐസിസി ഓഷ്യാന കണ്‍വീനറായി തെരഞ്ഞെടുത്തു

വാക്‌സിന്‍ എടുത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഓസ്‌ട്രേലിയയിലെത്താം

ഓസ്‌ട്രേലിയന്‍ മലയാളി കൂട്ടായ്മയില്‍ ഭക്തിഗാന ആല്‍ബം പുറത്തിറക്കി

പുളിക്കല്‍ ഏപ്പച്ചന്‍ ഓസ്‌ട്രേലിയയില്‍ നിര്യാതനായി

സിഡ്മല്‍ സഫയര്‍ നൈറ്റ് ഡിസംബര്‍ 18ന്

മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കാന്‍ ശ്രമം: നവോദയ ഓസ്‌ട്രേലിയ പ്രതിഷേധിച്ചു

നവോദയ ഓസ്‌ട്രേലിയ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

'കാരുണ്യ സംഗീതയാത്ര' റിലീസ് ചെയ്തു

അറ്റ്പിഎഫ് പരിശീലന പദ്ധതിയ്ക്ക് തുടക്കമായി

പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം

കലാകാരന്‍മാര്‍ക്ക് സഹായഹസ്തങ്ങളുമായി ഓസ്‌ട്രേലിയയില്‍ കേരളപ്പിറവി ദിനാഘോഷം

മുതുകാടിന്റെ 'വിസ്മയ സാന്ത്വനം' 23-ന്

മലയാളം മിഷന്‍ പെര്‍ത്ത് പ്രവേശനോത്സവവും, ഉദ്ഘാടനവും

കേരള കോണ്‍ഗ്രസ് (എം) ജന്മദിന ആഘോഷം ഓസ്‌ട്രേലിയയില്‍

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് നിര്യാതയായി

മിസ് വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം; സെക്കന്‍ഡ് പ്രിന്‍സസ് ആയി നിവേദ ജയശങ്കര്‍

ബ്രിസ്ബന്‍ വോളി ഫെസ്റ്റ് ഒക്ടോബര്‍ 16ന്

റ്റൂവുന്പ മലയാളി അസോസിയേഷന് പുതു നേതൃത്വം

ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കുട്ടികള്‍ക്കായി ബൈബിള്‍ ക്ലാസ് ഒരുക്കി

ബിസിനസ് സംരംഭക അവാര്‍ഡിന് ഡോ. ചൈതന്യ ഉണ്ണി അര്‍ഹയായി

കേരള ഹൈക്കോടതി അഭിഭാഷകന്‍ കൊച്ചിയിലിരുന്ന് ഓസ്‌ട്രേലിയന്‍ കോടിതിയില്‍ വാദം നടത്തി

കേരളത്തിലെ ഐടി കമ്പനി സൈക്ലോയിഡ്‌സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു

ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു മലയാളി വിദ്യാര്‍ഥിനികള്‍

റോസമ്മ വര്‍ഗീസ് പടിഞ്ഞാറേക്കര നിര്യാതയായി

വര്‍ണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം

പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു

മോളി ജോസഫ് മെല്‍ബണില്‍ നിര്യാതയായി

സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചു

View More