-->

FILM NEWS

എന്നെ ഇതൊന്നും ബാധിക്കില്ല; പ്രായം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തും, അവ ഉള്‍ക്കൊള്ളണം-പ്രിയങ്ക ചോപ്ര

Published

on



സെലിബ്രിറ്റി ദമ്പതികളായ പ്രിയങ്ക ചോപ്ര-നിക് ജൊനാസ് വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്പര്യമാണ്. ഇരുവരുടെയും പ്രണയവും വിവാഹവും ഹണിമൂണും എല്ലാം ആരാധകരുടെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. നിറത്തിന്റെ പേരില്‍ തന്നെ പലരും ബ്രൗണിയെന്ന് വിളിയ്ക്കുന്നത് കേട്ട് കരഞ്ഞ നാളുകള്‍ പ്രിയങ്കയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. വളരെ കാലം മുന്‍പ് അങ്ങനെ കരഞ്ഞെങ്കില്‍ ഇപ്പോള്‍ ശരീര സങ്കല്‍പ്പങ്ങളെപ്പറ്റി പ്രിയങ്ക നടത്തിയ ചില പരാമര്‍ശങ്ങളാണ് ആരാധകര്‍ക്കിടയിലും പ്രചോദനമായിരിക്കുന്നത്.

'' എന്നെ ഒരിക്കലും ഇതൊന്നും ബാധിക്കില്ലെന്ന് ഞാന്‍ കള്ളം പറയുന്നില്ല. പ്രായം കൂടുന്തോറും എന്റെ ശരീരത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. എനിക്ക് മാത്രമല്ല. എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമാണത്. ഇത് വളരെ നോര്‍മലായ കാര്യമാണെന്ന് കരുതി സ്വീകരിക്കാനുള്ള ഒരു മനസ്സാണ് വേണ്ടത്. ഞാന്‍ ഇനി മുതല്‍ ഇങ്ങനെയാണ് മറ്റുള്ളവര്‍ക്ക് മുന്നിലെത്തുന്നത് എന്ന ബോധ്യം സ്വയമുണ്ടാക്കണം. അല്ലാതെ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്റെ ശരീരം ഇങ്ങനെയായിരുന്നു എന്നൊക്കെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

ഇത്തരം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്വയം ആത്മവിശ്വാസമുണ്ടാക്കിയെടുത്താല്‍ മാത്രം മതി ഓരോ ദിവസവും തന്നിലേല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്രമാത്രം പ്രാപ്തയാണ്, എന്താണ് എന്റെ ലക്ഷ്യം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അവിടെ ലുക്ക്‌സിന് പ്രാധാന്യമില്ല'' - യാഹൂ ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സായാഹ്നത്തില്‍ അമ്മയ്ക്കൊപ്പം നടക്കാനിറങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

'ഗോണ്‍ ഗേള്‍' നായിക ലിസ ബാനസ് അന്തരിച്ചു

ഇനി വെബ് സീരീസുകള്‍ അഭിനയിക്കില്ലന്ന് സമാന്ത

രാമായണത്തില്‍ മന്ത്രിയായി വേഷമിട്ട നടന്‍ ചന്ദ്രശേഖര്‍ അന്തരിച്ചു

വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും

വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ വെറുതെ കിടക്കുന്നുണ്ടോ? മമ്മൂട്ടി ചോദിക്കുന്നു

ഹോട്ട് പിക് ചോദിച്ചയാളെ നിരാശപ്പെടുത്താതെ അനുശ്രീ

ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞുവെന്ന് കമന്റ്; ബാബു ആന്റണി കൊടുത്ത മറുപടി

സിബിസിഐഡി ഉദ്യോഗസ്ഥനായി അജിത്ത്; 'വലിമൈ' ഒരുങ്ങുന്നു

സത്യന്‍ മാസ്റ്ററെ വികൃതമായി അനുകരിച്ച്‌, കോമാളിയാക്കുന്ന മിമിക്രി കൊലകാരന്മാര്‍ക്ക് നടുവിരല്‍ നമസ്‌കാരം: ഷമ്മി തിലകന്‍

പാര്‍വതിയുടേത് സ്ത്രീകളുടെ മുഖത്തു തുപ്പുന്നതിനു തുല്യമായ നടപടി: രേവതി സമ്പത്ത്

ദൃശ്യം 2 റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് തിയേറ്ററുകളില്‍; സംവിധായകന്‍ ജീത്തു ജോസഫ്

''ഞാന്‍ അത്യാവശ്യം തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട'':ചെമ്ബന്‍ വിനോദ്

നീയില്ലാതെ ഒരു ജീവിതമില്ല, ഈ ശൂന്യത നികത്താനാവില്ല, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു : സുശാന്തിന്റെ ഓര്‍മ്മയില്‍ റിയ

കുടുംബ സമേതം കുപ്പി ചില്ലുകള്‍ കഴിക്കുന്ന ചിത്രം പങ്കുവെച്ച് ലെന

ഞാന്‍ തിരുത്തുന്നു; വേടന്റെ പോസ്റ്റ് ലൈക്ക് അടിച്ചതില്‍ ക്ഷമ ചോദിച്ച് പാര്‍വതി

സഞ്ചാരി വിജയ്‌യുടെ അവയവങ്ങള്‍ ദാനം ചെയ്യും

ദിലീപ് പ്രതിയാണെന്ന് ഗണിച്ച് കണ്ടെത്തിയവര്‍ വേടന് ലൈക്ക് അടിച്ച് പിന്തുണയ്ക്കുന്നു: ഒമര്‍ ലുലു

ലീന മണിമേഖല സംവിധാനം ചെയ്യുന്ന 'മാടത്തി'യുടെ മോഷന്‍ പോസ്റ്റര്‍ പാര്‍വ്വതി തിരുവോത്ത് ലോഞ്ച് ചെയ്തു

കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസയ്‌ക്കെതിരെ കേസ്

കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല; ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി;രാജ് കുന്ദ്ര

നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി

മകള്‍ക്കൊപ്പം ഡാന്‍സ് റീലുമായി പൂര്‍ണിമ; വിഡിയോ

മോഹന്‍ലാലിന്റെ മുഖത്ത് നോക്കി 'ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന് 'അവര്‍ പറഞ്ഞു, വെളിപ്പെടുത്തലുമായി മുകേഷ്

ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്. മികച്ച പ്രതികരണം നേടി ട്രെയിലര്‍.

ഇന്ന് എന്റെ മുമ്ബില്‍ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണന്ന് ചോദിച്ചാല്‍ അറിയില്ല;സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

രാധേ ശ്യാം ഒടിടി റിലീസിന്; പ്രഭാസ് ചിത്രത്തിന് ലഭിച്ചത് 400 കോടിയെന്ന് റിപ്പോര്‍ട്ട്

മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമ ; സംവിധായകന്‍

മിന്നല്‍ മുരളി' തിയേറ്ററില്‍ കാണേണ്ട പടം:ബേസില്‍ ജോസഫ്

ആക്ഷന്‍ ത്രില്ലര്‍ 'ട്രിപ്പിള്‍ വാമി; നീസ്ട്രിമില്‍ എത്തി

View More