-->

America

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

Published

on

ചുണ്ടങ്ങകൊടുത്ത് വഴുതനങ്ങ വാങ്ങുന്ന പരിപാടിയെപറ്റി കേട്ടിട്ടുണ്ട്. അതുപോലെ വടികൊടുത്ത് അടിവാങ്ങരുതെന്നും പറയും. ഇത് രണ്ടിലേതാണ് പാലസ്റ്റീന്‍ തീവ്രവാദികളായ ഹമാസ് ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്? ഇസ്രായേലിലേക്ക് എലിവാണങ്ങള്‍ വിടുക; പന്തങ്ങള്‍ കത്തിച്ചുവിട്ട് കൊയ്യാറായ അവരുടെ ഗോതമ്പുപാടങ്ങളിലെ കൃഷി നശിപ്പിക്കുക, ഇതൊക്കെയാണ് ഹമാസ്പിള്ളാരുടെ കലാപരിപാടികള്‍. അറബിരാജ്യങ്ങളില്‍നിന്നും അമേരിക്കപോലുള്ള പാശ്ചാത്യരാജ്യങ്ങളില്‍നിന്നും സഹതാപത്തിന്റെപേരില്‍ പണം ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ പാലസ്റ്റീന്‍ യുവാക്കള്‍ക്ക് ജോലിയൊന്നും ചെയ്യേണ്ടല്ലൊ. രവിലെ എഴുന്നേറ്റ് പന്തംകത്തിച്ച് ഇസ്രായേലിക്ക് തൊടുക്കുക. ഇസ്രായേലി പട്ടാളക്കാരെ കല്ലെറിയുക വീട്ടിലിരുന്ന് പടക്കവും എലിവാണങ്ങളും ഉണ്ടാക്കുക ഇങ്ങനെയുള്ള ക്രീയാത്മകമായ പ്രവൃത്തികള്‍ ചെയ്യാനാണ് അവരുടെ നേതാക്കന്മാര്‍ മക്കളെ പ്രേരിപ്പിക്കുരിക്കുന്നത്. ഇതൊക്കെ എന്തിന്റെപേരിലാണന്ന് അവര്‍ക്കുപോലും അറിയില്ല.

ഇസ്രയേല്‍ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കുന്നത് പാലസ്റ്റീനികള്‍ക്ക് സഹിക്കുന്നില്ല. യഹൂദജനത കഠിനാധ്വാനത്തിലുടെ മരുഭൂമിയെ മലര്‍വാടിയാക്കിയെടുത്തപ്പോള്‍ അവര്‍ തോക്കും ബോംബുകളുമുണ്ടാക്കി ഇസ്രായേലിനെ എങ്ങനെ നശിപ്പിക്കണമെന്ന് ആലോചിക്കയായിരുന്നു. യഹൂദര്‍ ഫലഭൂയിഷ്ടമായ ഇസ്രായേല്‍ രാജ്യം പാലസ്റ്റീനികളുടെ കയ്യിലായിരുന്നെങ്കില്‍ ഇപ്പോഴും മരുഭൂമിയ്യാതന്നെ അവശേഷിക്കുമായിരുന്നു.

ഇസ്രായേല്‍ യഹൂദരുടെ മാതൃരായമായിരുന്നു എന്നചരിത്രം അംഗീകരിക്കാത്തത് അറബികളുടെ കാപട്യംമാത്രമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചിതറിപ്പോയ ഒരുജനത അനുഭവിച്ച കഷ്ടപ്പാടുകള്‍കണ്ട് ലോകരാഷ്ട്രങ്ങള്‍ ഇസ്രായേല്‍ എന്നരാഷ്ട്രത്തെ അംഗീകരിക്കയായിരുന്നു. പിറന്നുവീണ ഒരു കുഞ്ഞുരാജ്യത്തിനെതിരെ തൊട്ടടുത്തദിവസംതന്നെ യുദ്ധംപ്രഖ്യാപിക്കയായിരുന്നു അയല്‍ക്കാരായ അറബികള്‍. പിന്നീടങ്ങോട്ട് യുദ്ധങ്ങളുടെയും അതിക്രമങ്ങളുടെയും തുടര്‍ച്ചയായിരുന്നു. ഇസ്രായേല്‍ ജനത സമാധാനമായിട്ട് ജീവിച്ച ഒരുദിവസംപോലും ഇന്നുവരെ ഉണ്ടായിട്ടില്ല, അല്ലെങ്കില്‍ അറബികള്‍ അനുവദിച്ചിട്ടില്ല. ഈ പ്രയാസങ്ങള്‍ക്ക് നടുവിലും കഠിനാധ്വാനത്തിലൂടെ തങ്ങളുടെരാജ്യത്തെ സമ്പല്‍സമൃദ്ധമാക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. കാര്‍ഷികമായും വ്യവസായികമായും പുരോഗതിയിടെ പടവുകള്‍ കയറിപ്പോകുന്ന രാഷ്ട്രത്തെ ലോകം അത്ഭുതത്തോടെ നോക്കിന്നു. 1948 ല്‍ സ്വതന്ത്രരാജ്യം സ്ഥാപിക്കുമ്പോള്‍ ഒരുപുല്ലുപോലും മുളക്കാതെകിടന്ന മരുഭൂമിയെ ഇന്ന് ലോകത്തിലെ സമ്പന്നരാജ്യങ്ങളില്‍ ഒന്നാക്കി മാറ്റിയ യഹൂദര്‍കാട്ടിയ മാജിക്ക് പാലസ്റ്റീനികള്‍ക്ക് ദഹിക്കുന്നില്ല.

യാതൊരുകാരണവുമില്ലാതെ ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുക്കുക എന്നിട്ട് ഞങ്ങളെ ആക്രമിക്കുന്നേയെന്ന് നിലവിളിച്ച് ലോകത്തിന്റെ സഹതാപം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുക. എന്തൊരു കാപട്യം. ആദ്യമൊക്കെ ലോകരാഷ്ട്രങ്ങള്‍ അവരോട് സഹതപിച്ചിരുന്നു. ഇന്ന് പലരാജ്യങ്ങള്‍ക്കും ഇവരുടെ കാപട്യം മനസിലായി തുടങ്ങിയിട്ടുണ്ട്.

ഞാനും എന്റെ അയല്‍കാരനും രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരാണ്. എന്റെ അയല്‍കാരന്‍ എന്നും രാവിലെ എഴുന്നേറ്റ് എന്റെവീടിനുനേരെ കല്ലെറിയുന്നു. ഞാന്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ പറയുന്നത്?കല്ലെറിഞ്ഞിട്ട് അവന്‍കിടന്ന് നിലവിളിക്കുന്നു. നാട്ടികാരില്‍ഭൂരിപക്ഷവും അവന്റെ ജാതിയില്‍ പെട്ടവരായതുകൊണ്ട് അവനോട് സഹതപിക്കുന്നു.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പാലസ്റ്റീനോട് സഹതാപം പ്രകടിപ്പിക്കുന്നവരാണ്. രാട്രീയക്കര്‍ക്ക് വോട്ടിലാണല്ലൊ കണ്ണ്. മാധ്യമങ്ങള്‍ക്ക് അവരുടെ റേറ്റ് വര്‍ദ്ധിപ്പിക്കുന്നതിലും.. കേരളത്തില്‍ യഹൂദരുടെ വോട്ടുബാങ്കില്ല. നിങ്ങളുടെ പത്രംവാങ്ങാന്‍ ഒരൊറ്റ യഹൂദനും അവിടില്ല. പിന്നെന്തിന് അവരെ പിന്‍തുണക്കണം?

പക്ഷേ, ഒരുകാര്യം ഓര്‍ക്കുക. ഇന്‍ഡ്യ ആപത്തില്‍പെട്ടപ്പോഴൊക്കെ സഹായവുമായി ഓടിയെത്തിയരാജ്യം ഇസ്രായേലാണ്. പാകിസ്ഥനും ചൈനയും ഇന്‍ഡ്യയെ ആക്രമിച്ചപ്പോള്‍, അമേരിക്കപോലും നമ്മുടെ ശത്രുക്കളുടെ പിന്നില്‍ നിന്നപ്പോള്‍, ആയുധസഹായവുമായി ഓടിവന്നരാജ്യം ഇസ്രായേലാണ്. പാലസ്റ്റീനും അറബിരാഷ്ട്രങ്ങളും പാകിസ്ഥാന്റെ പക്ഷത്തായിരുന്നു.

ആദ്യത്തെ ഇന്‍ഡ്യാ ചൈനാ യുദ്ധത്തില്‍ നമ്മുടെ പട്ടാളക്കാരുടെ കയ്യില്‍ ബ്രിട്ടീഷുകാരന്‍ ഉപേക്ഷിച്ചിട്ടുപോയ പഴഞ്ചന്‍തോക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഒരുവെടിപൊട്ടിച്ചിട്ട് വീണ്ടും മരുന്നുനിറച്ച് ഉണ്ടയിട്ട് പൊട്ടിക്കുന്ന തോക്ക്. അതേസമയം ചൈന ഓട്ടോമാറ്റിക്ക് ഏ കെ 47 തോക്കുമായിട്ടാണ് നമ്മുടെ പട്ടാളക്കാരെ നേരിട്ടത്. ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ ജീവനുംകൊണ്ട് ഓടിരക്ഷപെടുകയായിരുന്നു. ഈ സമയത്താണ് ആധുനിക തോക്കുകളുമായി ഇസ്രായേലിന്റെ കപ്പല്‍ ബോംബെ തുറമുഖത്തേക്ക് വന്നത്. അന്ന് പരാജയം ഞുണഞ്ഞുകൊണ്ടിരുന്ന ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നെഹ്‌റു ഇസ്രായേലിനോട് പറഞ്ഞത് എന്താണെന്നോ. നിങ്ങള്‍ കൊണ്ടുവരുന്ന ആയുധങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കാം എന്നാല്‍ അതുകൊണ്ടുവരുന്ന കപ്പലില്‍ ഇസ്രായേലിന്റെ കൊടി പാറിക്കരുത്. എന്തൊരു നന്ദികേട്, അവസരവാദം. ഏതൊരു അഭിമാനമുള്ള രാജ്യവും തങ്ങളുടെ കപ്പലിനെ തിരികെ വിളിക്കുമായിരുന്നു. എന്നാല്‍ ഇസ്രായേല്‍ അതുചെയ്തില്ല. ഇസ്രായേലെന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍പോലും കോണ്‍ഗ്രസ്സ് ഗവണ്മെന്റുുകള്‍ തയ്യാറായിരുന്നില്ല, എന്തനെന്നോ മുസ്ലീമുകളെ പ്രീണിപ്പിക്കാന്‍. അവസാനം ഇന്‍ഡ്യകണ്ട ബുദ്ധിമാനായ പ്രധാനമന്ത്രി നരസിംഹ റാവു വേണ്ടിവന്നു തന്റെ മുന്‍ഗാമികളുടെ തെറ്റുതിരുത്തി ഇസ്രായേലിനെ അംഗീകരക്കാന്‍.

വാല്‍ക്കഷണം.

കേരളത്തിലെ മുസ്ലീംലീഗ് പാലസ്റ്റീനിനെ പിന്‍തുണച്ചുകൊണ്ട,് ഇസ്രായേലിനെ അധിക്ഷേപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയതായി പത്രത്തില്‍ വായിച്ചു. പച്ചവെള്ളം ചവച്ചുകുടിക്കുന്ന, നിരുപദ്രവങ്ങളായ റോക്കറ്റകള്‍ ഇസ്രായേലിലേക്ക് ദിവസംതോറും തൊടുക്കുന്നു, സാധുക്കളായ പാലസ്റ്റീന്‍ജനതയെ അകാരണമായി ഉപദ്രവിക്കുന്ന ഇസ്രായേലെന്ന അതിക്രമിയെ അധിക്ഷേപിക്കണമെന്ന് ഇന്‍ഡ്യാഗവണ്മെറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇവരീപറയുന്നതുപോലെ ചെയ്യാന്‍ ഒരു കോണ്‍ഗ്രസ്സ് ഗവണ്മെന്റല്ലല്ലോ ഇന്‍ഡ്യ ഭരിക്കുന്നത്. ആശ്വാസം.

Facebook Comments

Comments

 1. Mathew M.NY

  2021-05-17 00:37:37

  Albuquerque triple homicide linked to Aryan Brotherhood. ALBUQUERQUE, N.M. — Authorities have arrested the man they believe ditched a bullet-riddled car with three dead men inside in the parking lot of a Northeast Heights hospital on Wednesday afternoon. Court records state the dead men were all members of the Aryan Brotherhood prison gang and the man who walked away, Richard Kuykendall, has an "apparent association" to the gang through his tattoos and relationship to those slain. Gilbert Gallegos, an Albuquerque police spokesman, identified two of those killed as Brandon Torres, 44, and James Fisher, 41. He said the third man's family has not been notified of his death. Tactical officers arrested Kuykendall late Friday night at a home in the 800 block of Eastridge Drive NE, near Copper and Tramway. He is currently booked into the Metropolitan Detention Center. The 41-year-old Kuykendall, who also goes by "Sky," is charged in federal court with being a felon in possession of a firearm and ammunition. Aryan Brotherhood hates Indians. So all trump loving Malayalees be careful. You could be a victim too.

 2. social media

  2021-05-15 12:42:43

  ഇന്ന് ചെറിയ പെരുന്നാളിന്റെ ആശംസകൾ നേരുവാൻ ഭയമാണ് ലോകമെമ്പാടും മുസ്ലിം വിശ്വാസികൾ ത്യാഗത്തിന്റെയും, സഹനത്തിന്റെയും ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ മധ്യപൂർവ്വ ദേശത്ത് ഇസ്രായേലും പലസ്തിനും തമ്മിൽ തീകളി നടത്തുന്നു. ഇതിൽ കടുത്ത പ്രതിഷേധം മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നും കൂടാതെ ഈ കൊച്ചു കേരളത്തിൽ നിന്നും ഇസ്രായേൽ എന്ന രാജ്യത്തിന് നേരെ ഉയരുന്നു. 'പലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് മേൽ ഇസ്രായേലിന്റെ കടന്ന് കയറ്റം, മനുഷ്യത്വം തോട്ടുതീണ്ടാത്ത ക്രൂരതയാർന്ന ആക്രമണം, പ്രാർത്ഥിച്ചു കൊണ്ടിരുന്ന മോസ്‌കിൽ കയറി ഇസ്രായേൽ സൈന്യം ആക്രമണം നടത്തി, ഇങ്ങനെ പോകുന്നു കേരളത്തിലേ മുസ്ലിം വിശ്വാസികളുടെ പ്രതികരണം. കേരളത്തിലേ പ്രിയ മുസ്ലിം സുഹൃത്തുക്കളെ ഞാൻ ഈ പോസ്റ്റ്‌ ഇടുമ്പോൾ തീവ്ര മുസ്ലിം സംഘടനകൾ എനിക്ക് നേരെ തിരിയണ്ട. എന്റെ ചോദ്യം കൃത്യമാണ്. അതിന് നിങ്ങൾ ഈ പൊതു സമൂഹത്തിന് മുമ്പിൽ ഉത്തരം നൽകാൻ ബാധ്യസ്ഥരാണ്. 1) 2013 മുതൽ 2017അവസാനം വരെ ഇറാക്കിലും സിറിയയിലും മാത്രം നടത്തിയ കൂട്ടകുരുതി നിങ്ങൾ മറന്ന് പോകരുത്. 14% ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന ഇറാക്കിൽ കേവലം 1.8% മാത്രമായി. കൂട്ടത്തോടെ കൊന്നൊടുക്കി. സിറിയയിൽ ക്രിസ്ത്യാനികളായ യുവാക്കളെ കടൽ കരയിൽ നിർത്തി കത്തോലിക്കാ സഭയുടെ ആസ്ഥാനമായ ഇറ്റലിയിലേക്ക് നോക്കി ഒരു മുൻ പരിചയവും ഇല്ലാത്ത 28 യുവാക്കളെ കഴുത്തറത്ത് കൊന്നത് നിങ്ങൾ മറന്നോ? എന്തിന് വേണ്ടി? ആർക്ക് വേണ്ടി? 2) സിറിയയിലും, ഇറാക്കിലും മാത്രം മുഴുവൻ ക്രൈസ്തവ ദേവാലയങ്ങളും, ബൈബിളിലെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഉൾപ്പെടെ പൂർണ്ണമായും ബോംബിട്ട് തകർത്ത് കളഞ്ഞു.ഇങ്ങനെയാണോ മുസ്ലിം വൽക്കരണം നടത്തുന്നത്? 3) മുസ്ലിങ്ങളിലെ ഒരു വിഭാഗത്തെ പൂർണ്ണമായും (ഷിയാ, സുന്നി )വംശിയമായി തീർത്ത് കളഞ്ഞു മേല്പറഞ്ഞ സ്ഥലങ്ങളിൽ. തനിക്ക് എതിരെ നിൽക്കുന്ന ആരെയും കൊന്ന് തള്ളുന്നതാണോ നിങ്ങളുടെ നയം? 4) ഒരു യുവതിയെ മുസ്ലിം തീവ്രവാദികൾ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച് അവസാനം ഒരു കുഞ്ഞിന് ജന്മം നൽകിയാ ആ യുവതിക്ക് ആഴ്ചകളോളം കൊടിയ പട്ടിണിയിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ആ യുവതിയുടെ കുഞ്ഞിനെ കറിവച്ച് ആ അമ്മക്ക് തന്നെ നൽകിയ തീവ്രവാദികൾ,വിശന്ന് വലഞ്ഞ ആ യുവതി അത് മൃഗത്തിന്റെ മാംസഹാരം ആണ് എന്ന് കരുതി കറികൾ മുഴുവൻ കഴിച്ചു തീർത്ത് കഴിഞ്ഞപ്പോൾ "അത് നിന്റെ കുഞ്ഞായിരുന്നു"എന്ന് പറഞ്ഞു കൊണ്ട് ചിത്രവധം ചെയ്ത് നരകിച്ച് നരകിച്ച് കൊലചെയ്യപ്പെട്ട യുവതി. ഇത് മുസ്ലിം ധർമ്മമാണ്? 5) മുസ്ലിം ഭൂരിപക്ഷം ഉള്ള ഏതൊരു മേഖലയിൽ അല്ലെങ്കിൽ പ്രദേശത്ത് ആണ് സമാധാനം നിലനിൽക്കുന്നത് എന്ന് നിങ്ങൾക്ക് വെളിപ്പെടുത്തമോ? 6) ലോകത്തിലെ ഏറ്റവും സമാധാന രാജ്യമായ നോർവേയിൽ മുസ്ലിങ്ങൾ കടന്ന് കയറിയതോടെ കഴിഞ്ഞ വർഷം നടന്നത് എന്താണ്? സമാധാന മതം എന്ന് വിശേഷിപ്പിക്കുന്ന ഇസ്ലാമികർ നോർവയിൽ നടത്തിയ ഭീകരക്രമണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം 7) 2019 ശ്രീലങ്കയിൽ ഈസ്റ്റെർ ദിനത്തിൽ വിശുദ്ധ കുർബാന മദ്ധ്യേ നടന്ന ഭീകരാക്രമണത്തിൽ 207 പേരാണ് പള്ളിയിൽ പൊട്ടിത്തെറിച്ചത്? ഇസ്രേൽക്കാർ ഈ പുണ്ണ്യമാസത്തിൽ പലസ്തീനിലെ മോസ്‌കിൽ കേറി ആക്രമണം നടത്തി എന്ന് നിങ്ങൾ അവകാശപെടുമ്പോൾ ശ്രീലങ്കയിൽ ഈസ്റ്റെർ ദിനത്തിൽ നടത്തിയ അക്രമണത്തെ കുറിച്ച് നിങ്ങളുടെ നിലപാട്? 8) കാബൂളിൽ മെയ്‌ 9-)0 തിയതി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ ഭീകര ആക്രമണത്തിൽ 68 പിഞ്ചു കുഞ്ഞങ്ങൾ കൊല്ലപ്പെട്ടു. ഇതിൽ കേരളത്തിലെ മാധ്യമങ്ങളും, സമാധാന മതക്കാരും ഒന്നും മിണ്ടിയില്ല എന്ത് കൊണ്ട്? 9) നൈജിരിയയിൽ ബോക്കോറം മുസ്ലിം തീവ്രവാദികൾ കഴിഞ്ഞ വർഷം 300 കുഞ്ഞുങ്ങളെ കൊന്ന് തള്ളി. ഇതിന് ഒരു ഉത്തരം നിങ്ങൾക്ക് നൽകാമോ? ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ പാടുപെടുന്നു എന്ന് വിലപിക്കുന്ന മുസ്ലിങ്ങളോട് ഒരു ചോദ്യം. 👉 നരേന്ദ്ര മോഡി എത്ര പള്ളികൾ തകർത്തു? 👉 ഇന്ത്യയിൽ എത്ര മുസ്ലിങ്ങളെ കഴുത്തറത്ത് കൊന്നു? 👉 ബോംബിട്ട് എത്ര പേരെ കൊന്നു?നിങ്ങളുടെ എത്ര ചരിത്ര സ്മാരകങ്ങൾ ഇന്ത്യയിൽ തകർത്തു? 👉 എത്ര മുസ്ലിങ്ങൾ ഈ രാജ്യത്ത് നിന്ന് മറ്റൊരു ദേശത്തേക്ക് പലയാനം ചെയ്യേണ്ടി വന്നു? 👉 എത്ര മുസ്ലിങ്ങൾക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾക്ക് മേൽ, അവകാശങ്ങൾക്ക് മേൽ ഭാരത സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി? 👉 ഭാരതത്തിൽ എത്ര മുസ്ലിം കുഞ്ഞുങ്ങളെയും, നിരപരാധികളയാ മുസ്ലിം അമ്മമാരെയും റേപ്പ് ചെയ്തും പീഡിപ്പിച്ചും മറ്റും കൊന്ന് തള്ളി? 👉 നിങ്ങളുടെ വിശ്വാസം അനുസരിച്ച് ഉംറ നിർവഹിക്കാൻ ഈ നിമിഷം വരെ ഇന്ത്യയിലെ സർക്കാർ തടസ്സം നിന്നിട്ടുണ്ടോ? എന്ത് കൊണ്ട് നിങ്ങളെ ഇവിടുത്തെ ആളുകൾ ഭയപ്പെടുന്നു എന്നതിന്റെ ഉത്തരം നിങ്ങൾ തന്നെയാണ് നൽകേണ്ടത്. ഇവിടെ പല മുസ്ലിങ്ങളും പറയുന്നുണ്ട്."ആക്രമണം ഹറാമാണ്, അള്ളാഹു അത് ഇഷ്ടപ്പെടുന്നില്ല.സഹോദരനെ സ്നേഹിക്കാൻ ആണ് അള്ളാഹു പഠിപ്പിക്കുന്നത്. ഇസ്ലാം സ്നേഹത്തിന്റെ മതം ആണ് "എന്നൊക്കെ നാഴികക്ക് നാല്പത് വട്ടം തള്ളി വിടുന്ന നിങ്ങളോട് വീണ്ടും 👉 മുസ്ലിം ഭൂരിപക്ഷം ഉള്ള മേഖലയിൽ അന്യ മതക്കാരന് സ്വാതന്ത്രമായി ജീവിക്കാൻ പറ്റുമോ? 👉 നിങ്ങളുടെ മതത്തിൽ പെട്ട കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചാലോ, അല്ലെങ്കിൽ വിവാഹം കഴിക്കാൻ ശ്രമിച്ചാലോ നിങ്ങൾ അവനെ കായികമായി കൈകാര്യം ചെയ്യുന്നത് എന്തിന്? 👉 മുസ്ലിം ഭൂരിപക്ഷം ഉള്ള മേഖലയിൽ അന്യ മതക്കാരന് ഒരു ബിസിനസ് സ്ഥാപനം തുടങ്ങാൻ പറ്റുമോ? 👉 ഹലാൽ എന്തിന് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നു? 👉 എന്തിനാണ് നിങ്ങൾ തീവ്രവാദത്തെ പിന്തുണക്കുന്നത്? 👉 കള്ളപ്പണം, സാമാന്തര ഗവണ്മെന്റ്, ഹവാല ഇടപാടുകൾ നിങ്ങളിൽ മാത്രം കേന്ദ്രികരിച്ചതും, അതിനെ പിന്തുണക്കുന്നതും എന്തിന് വേണ്ടി? 👉 നബിയെ നിന്ദിച്ചു എന്ന് പറഞ്ഞുകൊണ്ട് തൊടുപുഴയിൽ ജോസഫ് സാറിന്റെ കൈ വെട്ടിയത് എന്തിനാണ്? ഒരാൾ നിന്ദിച്ചാൽ തകർന്ന് പോകുന്നയാളാണോ നിങ്ങളുടെ നബി? 👉 ഈ രാജ്യത്തും, മറ്റ് രാജ്യങ്ങളിലും ക്രിസ്താനികൾക്ക് നേരെയും, പിഞ്ചു കുഞ്ഞുങ്ങൾക്ക് നേരെയും, മാത്രമല്ല നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന ശ്രീലങ്കയിൽ ക്രൈസ്തവ ദേവാലയത്തിൽ നടന്ന കൂട്ടകൊലയെ നിങ്ങൾ അപലപിച്ചിട്ടുണ്ടോ? 👉 കേരളത്തിലെ ഏതെങ്കിലും മുസ്ലിം സംഘടനകൾ ഈ രാജ്യത്തും, ലോകത്തും നടക്കുന്ന ഭീകരവാദത്തെ ഭാരതത്തോടൊപ്പം ചേർന്ന് നിന്ന് എതിർക്കാനും,ഹൈന്ദവ -ക്രിസ്ത്യൻ സമൂഹത്തെ കൂട്ട് പിടിച്ച് ഭാരത സർക്കാരിനോടൊപ്പം ഭീകരതയെ ഈ നാട്ടിൽ നിന്ന് ഇല്ലാതാക്കണം എന്ന് ചങ്കൂറ്റത്തോടെ ഈ നിമിഷം വരെ പറയാനോ പ്രതികരിക്കാനോ സാധിച്ചിട്ടുണ്ടോ? പേരിന് ഒരു പ്രമേയം പോലും ? അപ്പോൾ ഇതിൽ നിന്ന് ഞങ്ങൾ എന്ത് മനസിലാക്കണം? ഇന്നലെ പലസ്തീനിലെ ഒരു പള്ളിയിൽ കേറി ഇസ്രായേൽ തേർവാഴ്ച നടത്തിയപ്പോൾ നിങ്ങൾക്ക് പൊള്ളി. അപ്പോൾ സിറിയയിലും, ഇറാക്കിലും, ഫിലിപ്പയിൻസിലും, ഫ്രാൻസിലും നടത്തിയ വംശിയഹത്യക്ക് ഞങ്ങൾ ഏത് രീതിയിൽ പ്രതികരിക്കണം? നൈജിരിയയിലെ ക്രിസ്ത്യൻ കുഞ്ഞുങ്ങളെ അതി നിഷ്ടുരമായി മുസ്ലിം തീവ്രവാദികൾ കൊന്നപ്പോളും ഞങ്ങൾ എങ്ങനെ നിങ്ങളോട് പ്രതികരിക്കണം? കേരളത്തിലും ഇന്ത്യയിലെയും സമൂഹത്തിനിടയിൽ നിങ്ങളുടെ നാമം കേൾക്കുമ്പോൾ ഭയം ആണ്. നിങ്ങൾക്ക് എതിരെ സമൂഹം പ്രതികരിക്കുമ്പോൾ അതിനെ വംശിയ അധിഷേപം എന്നും, ന്യൂന പക്ഷ പീഡനമെന്നും എന്നുള്ള ഓമനപേരിൽ വിളിച്ച് സിംപതി നേടി ജന സമൂഹത്തിനിടയിൽ സ്വാധിനം നേടാം എന്ന് നിങ്ങൾ ധരിക്കരുത്. കേരളത്തിലേ 140 എം എൽ എ മാർക്കും,20 എം പി മാർക്കും നിങ്ങളെ ഭയമാണ് എന്നതിന്റെ തെളിവ് ആണ് ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ അക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ അനുശോചനം രേഖപെടുത്തുന്നതിലുള്ള വിമുഖത. ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങൾക്ക് മുസ്ലിം എന്ന പേര് കേൾക്കുമ്പോൾ പേടിയാകുന്നുവെങ്കിൽ ആ പേടി മറ്റേണ്ടത് നിങ്ങളാണ്. ഭാരത സർക്കാരിനോടൊപ്പം ചേർന്ന് നിന്ന് നിങ്ങൾ ലോകത്തെ ഭീകരതയെ തള്ളി പറയത്തിടത്തോളം കാലം, ഭീകര പ്രവർത്തനങ്ങൾക്ക് എതിരെയുള്ള ഭാരതത്തിന്റെ ചുവട് വയ്പ്പിന് നിങ്ങൾ പിന്തുണക്കത്തിടത്തോളം കാലം നിങ്ങളോട് ഞങ്ങൾക്ക് ഭയം ആണ്. ആ ഭയം എന്ന് മാറുന്നുവോ അന്ന് നിങ്ങൾക്ക് തുറന്ന ഹൃദയത്തോടെ പെരുന്നാൾ (ഈദ് ആശംസകൾ)ആശംസകൾ ഉള്ള് തുറന്ന് നേരും മാർട്ടിൻ മേനച്ചേരി കൊച്ചി

 3. benoy

  2021-05-15 02:09:09

  അരിയെത്ര? പയർ അഞ്ഞാഴി. ഒരു കമെന്റുകണ്ടിട്ടങ്ങിനെ തോന്നി.

 4. SEX & COMMENTS #2

  2021-05-14 21:31:41

  It’s sad because his mind has been so permanently limited to view fifty percent of the population as moving pieces of art used to feed one’s ego and furnish one’s life with comforts. Most recently, new tapes reviewed by the Washington Post revealed Trump making a crack at another former First Lady just this past week: Michelle Obama, whom he sarcastically called “beautiful” in a play for laughs from his Mar-a-Lago audience of Republican donors. After so many years in which we condoned Trump rating women’s attractiveness on national TV in the pageant scene, the former president seems pathologically incapable of observing anything but the looks of women, even and especially when their looks have had nothing to do with their contributions to society. From French president Emmanuel Macron’s wife Brigitte to Hillary Clinton to Kim Kardashian, no women are exempt from Trump’s unfiltered thoughts on their appearance. Whether it’s good or bad is irrelevant — contrary to Trump’s beliefs, the women he speaks of are not automatons whose synapses fire up when they receive a compliment from men, but in fact people like you and me, people who could happily go our whole lives without knowing what Trump thinks of our faces, bodies, and so forth. For a long list of women that now includes Michelle Obama

 5. SEX IN COMMENTS

  2021-05-14 21:29:38

  Trump has a long history of making sexist comments about women’s looks, and there’s a reason for that. Sexism is not a side effect but a cornerstone of his values, outlined and reiterated in his books, interviews, tweets (RIP), and otherwise conveyed remarks over the years: Women have value only insofar as their sex appeal, as judged by him and his narrow definition of what constitutes a good-looking woman. Asked whether he’d stay with former First Lady Melania Trump after a disfiguring car crash, Trump famously answered “How do the breasts look?” If women are to express ambition beyond satisfying their husband, a notion he discourages (“when I come home and dinner’s not ready, I go through the roof,” he said in a 1994 ABC interview), any accomplishments are undoubtedly due to their looks in Trump’s world. In 2014, he told reporter Maria Ngo interviewing him that she wouldn’t have her job if she weren’t beautiful: “It’s very sad, isn’t it?”

 6. JACOB

  2021-05-14 16:53:59

  President Obama supported Palestine against Israel and gave them money. There were many fights between Palestine and Israel. Trump cut off aid to Palestine. There was peace for four years. Now US Congress has two Muslim Congresswomen. To pacify them, Biden gave money to Palestine. Fight started again. Just see the connection. In Palestine the school education is Islamic theology. They have no marketable skills. The children are used as human shields. What a pathetic people who do not care for their children. Israel should eliminate this threat on their border. Islam is not a peaceful religion.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആശയങ്ങളെ അതിരു തിരിച്ചു കണ്ട എഴുത്തുകാരൻ പ്രൊഫ. എം ടി ആന്റണി (സുധീർ പണിക്കവീട്ടിൽ)

കാര്‍ട്ടൂണ്‍ (സിംസണ്‍)

ന്യു യോർക്ക് സിറ്റി മേയർ: ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

വിസ്മയയുടെ മരണം ചര്‍ച്ചയാക്കുന്നവര്‍ മലയാളിയുടെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല (വെള്ളാശേരി ജോസഫ്)

വാക്‌സിന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചതായി മാസ്സച്യുസെറ്റ്‌സ് ഡിപിഎച്ച്

ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി ഡോ. ദേവി നമ്പ്യാപറമ്പിലിന് എതിരില്ല

പ്രസിഡന്റ് ബൈഡനെ വധിക്കുമെന്ന ഭീഷണി: അറസ്ററ്

പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സെമിനാര്‍ ജൂലൈ 3 ന്

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി 40 - ന്റെ നിറവില്‍ - ആഘോഷ പരിപാടികളുടെ ഉത്ഘാടനം ഞായറാഴ്ച.

ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇത്തവണ ഇന്ത്യാക്കാര്‍ ഉറപ്പായി

ലെസ്‌ലിന്‍ വില്‍സണ് യാത്രാമൊഴി

മയക്കുമരുന്നു കേസിൽ ഇന്ത്യാക്കാരടക്കം നിരവധി പേരെ കാനഡ അറസ്റ്റ് ചെയ്തു

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സി.സി.ഡി ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന്; മെഗാ തിരുവാതിരയും പഴയിടത്തിന്റെ സദ്യയും

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

View More