പ്രശസ്ത നടനും, എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയുടെ മുഖ്യ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ഫോമയുടെ നേത്യത്വത്തിലുള്ള ദ്വൈമാസികയിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ മാസികയായി ആരംഭിക്കുന്ന മാസികയുടെ ആദ്യ പതിപ്പ് മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും.
നിങ്ങളുടെ രചനകള്‍, മലയാളത്തില്‍ ടൈപ്പ് ചെയ്ത് പി.ഡി.എഫിലോ, മൈക്രോസോഫ്ട് വേര്‍ഡിലോ: fomaamagazine@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.