-->

kazhchapadu

പുഷ്പമ്മ ചാണ്ടിയുടെ കഥാസമാഹാരം; ' പെണ്ണാടും വെള്ളക്കരടിയും' പ്രകാശനം ചെയ്തു

Published

on

ഇ മലയാളി വായനക്കാർക്ക് സുപരിചിതയായ എഴുത്തുകാരി പുഷ്പമ്മ ചാണ്ടിയുടെ 35 കഥകളടങ്ങിയ സമാഹാരം 'പെണ്ണാടും വെള്ളക്കരടിയും ' പ്രകാശനം ചെയ്തു.ചെന്നൈയിൽ നടന്ന ഹൃദ്യവും പ്രൗഢവുമായ ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മീര കൃഷ്ണൻകുട്ടി , ഇലക്ട്രോണിക്സ് എൻജിനിയറും പുഷ്പമ്മയുടെ ആത്മ സുഹൃത്തുമായ കെ.സുജാതയ്ക്ക് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. 
ബന്ധുക്കളും  സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ലാവണ്യ പ്രഭു സ്വാഗതം പറഞ്ഞു. കഥകളെല്ലാം മുമ്പേ വായിച്ച സ്നേഹിതയുംകൂടിയായ മീര കൃഷ്ണൻകുട്ടിയുടെ പ്രസംഗം പുസ്തകത്തിന്റെ ഒരു അവലോകനവും കൂടിയായിരുന്നു. വാസന്തി സുരേഷ് (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ചെന്നൈ) ആശംസ നേർന്നു. കഥാകാരിയുടെ മറുപടി പ്രസംഗം താൻ കടന്നുവന്ന എഴുത്തിന്റെ വഴികളുടെ ഓർമ്മ പകരലും കൂടിയായി. കഥകൾ പ്രസിദ്ധീകരിച്ച ഇ - മലയാളിക്ക് അവർ പ്രത്യേകം നന്ദി പറഞ്ഞു.
കോട്ടയം അക്ഷരസ്ത്രീ സാഹിത്യക്കൂട്ടായ്മ പ്രസിദ്ധീകരിച്ച പുസ്തകത്തിന് കവർ വരച്ചത് സന്തോഷ് ടി.സണ്ണിയാണ്.(Revelations, Kottayam )

Facebook Comments

Comments

  1. Sudhir Panikkaveetil

    2021-03-01 14:38:02

    അഭിനന്ദനങ്ങൾ !! ശ്രീമതിമാർ മീര കൃഷ്ണൻകുട്ടി മാഡത്തിന്റെയും, പുഷ്പമ്മ ചാണ്ടി മാഡത്തിന്റെയും രചനകൾ വായിക്കാറുണ്ട്. എല്ലാ വിജയങ്ങളും നേരുന്നു. എന്നാലും പുരുഷാതിഥികളുടെ സാന്നിധ്യം കുറവായിരുന്നുവെന്നു പടങ്ങളിൽ നിന്ന് കൗതുകത്തോടെ ശ്രദ്ധിച്ചു. ആശംസകളോടെ ന്യുയോർക്കിൽ നിന്നും ഒരു വായനകാരൻ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

ഓൺലൈൻ ക്ലാസ്സ്‌ (കവിത: ഡോ.സുകേഷ്)

ആരാൻ ;സിനിമകളെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ കഥകൾ (സന്തോഷ് ഇലന്തൂർ)

ബൃഹന്ദളം (കഥ: ഗീത നെന്മിനി)

മറവി എത്തുമ്പോൾ .....(കവിത: അശോക് കുമാർ .കെ)

ഉപ്പുമാവ് (കവിത: ചന്ദ്രതാര)

ചില്ലക്ഷരങ്ങൾ (കവിത: ലിജോ ജോസഫ്)

റോബോട്ട് ഹസ് ബന്റ് (നർമ്മകഥ: നൈന മണ്ണഞ്ചേരി)

ബാല്യകാല സുഹൃത്തിനെതേടി ....(ഗിരിജ ഉദയൻ)

View More