-->

America

അന്നമ്മ ശാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതയായി - സംസ്‌കാരം ശനിയാഴ്ച

ജീമോന്‍ റാന്നി

Published

on

ഹൂസ്റ്റണ്‍: പുനലൂര്‍ ചാലക്കോട്  തടത്തില്‍ കിഴക്കേതില്‍ പരേതനായ സി.സി ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേല്‍ (കുഞ്ഞമ്മ - 89 വയസ്സ് ) ഹൂസ്റ്റണില്‍  നിര്യാതയായി.പരേത ഇരവിപേരൂര്‍ ഓമമൂട്ടില്‍ പരേതരായ വര്‍ഗീസിന്റെയും ഏലിയാമ്മ വര്‍ഗീസിന്റെയും മകളാണ്.

മക്കള്‍ : മേഴ്സി ഡാനിയേല്‍, അന്നമ്മ ജോഷ്വാ (സൂസി), റോസമ്മ പ്രസാദ്,സാലി  മാത്യൂസ്(സാലമ്മ) (എല്ലാവരും ഹൂസ്റ്റണ്‍), ജേക്കബ് സാമുവേല്‍(പൊന്നച്ചന്‍ - പുനലൂര്‍) ), വര്‍ഗ്ഗീസ് സാമുവേല്‍ (ബിജു, ബാന്‍ബറി- ഓക്സ്‌ഫോര്‍ഡ്, യുകെ)  

മരുമക്കള്‍ : ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) നാഷണല്‍  വൈസ് പ്രസിഡണ്ടും ദീപാലയ ഫൌണ്ടേഷന്‍ യുഎസ്എ സ്ഥാപക പ്രസിഡണ്ട് ആന്‍ഡ് സിഇഓയുമായ സി. ജി. ഡാനിയേല്‍ (ബാബു- ഹൂസ്റ്റണ്‍), ജോഷ്വാ സാമുവേല്‍ (ബാബു), പ്രസാദ് ജോര്‍ജ്, എബ്രഹാം മാത്യൂസ് (ബില്ലി) (എല്ലാവരും ഹൂസ്റ്റണ്‍), മിനി ജേക്കബ് (പുനലൂര്‍), നിസ്സി വര്‍ഗീസ് (യുകെ).

കൊച്ചുമക്കള്‍ : ഷെറിന്‍ ഡാനിയേല്‍, ഷിബിന്‍ ഡാനിയേല്‍ - ആഷ്ലി, ഡോ ജെയ്‌സണ്‍ ജോഷ്വ - പമേല, എസ്രാ (മകന്‍), ജെയ്മി ജോഷ്വാ - ബെക്കി, ബ്ലെസ്സന്‍ പ്രസാദ്, അക്‌സ പ്രസാദ് , നിസ്സി മാത്യൂസ്, റീബ മാത്യൂസ്, ആഷിഷ് ജേക്കബ്, അഭിഷേക് ജേക്കബ് , ലിയാ വര്‍ഗീസ്, ലീവായ് വര്‍ഗീസ്.

സംസ്‌കാര ശുശ്രൂഷയും പൊതുദര്‍ശനവും  മാര്‍ച്ച് 6 ന്  ശനിയാഴ്ച രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം  വൈകുന്നേരം 8. 30 ന് ) ഹൂസ്റ്റണ്‍  ഐ പി സി ഹെബ്രോന്‍  ചര്‍ച്ചില്‍ വച്ച് -  സീനിയര്‍ പാസ്റ്റര്‍ ഡോ സാബു വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.      
(4600, S.Sam Housotn Pkway E, Houston, TX 77048) - ശുശ്രൂഷകളെ തുടര്‍ന്ന് സംസ്‌കാരം
പെയര്‍ലാന്‍ഡ്  സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ ( 1310, N Main St, Pearland, TX 77581)  നടത്തപ്പെടുന്നതാണ്.

സംസ്‌കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം https://prayermountmedia.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്.

മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് 5 നു വെള്ളിയാഴ്ച വൈകുന്നേരം 6  മണിക്ക് സൂമില്‍ കൂടി നടത്തപ്പെടുന്നതാണ്.    

കൂടുതല്‍ വിവരങ്ങള്‍ക്ക്,

സി ജി ഡാനിയേല്‍ (ഹൂസ്റ്റണ്‍ ) -  832 641 7119
ജേക്കബ് സാമുവേല്‍ (ഇന്ത്യ)  9745536292

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിവെച്ചു; 8 മാസമുള്ള സഹോദരൻ മരിച്ചു

മാസ്ക് ഇന്നൊവേഷൻ ചലഞ്ച് - 500,000 ഡോളർ സമ്മാനം - പങ്കെടുക്കേണ്ട അവസാന തീയതി - ഏപ്രിൽ 21

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ സഹോദരന്റെ ഭാര്യ ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) നിര്യാതയായി

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

‘നാദമുരളി’ ഏപ്രിൽ പതിനേഴിന്

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍

കാന്‍സര്‍ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് 30 ദിവസം ജയില്‍ ശിക്ഷയും 500 ഡോളര്‍ ഫൈനും

ഇറ്റ് ഈസ് നെവര്‍ ടൂ ഏര്‍ളി (ഏബ്രഹാം തോമസ്)

അതിര്‍ത്തി കടന്നെത്തിയ കുട്ടികള്‍ക്ക് പ്രതിവാരം ചെലവിടുന്നത് 60 മില്യണ്‍ ഡോളര്‍

ആത്മീയതയെയും മതവിശ്വാസങ്ങളെയും നഷ്ടപ്പെടുത്തുന്ന കോവിഡ് 19. (ഫിലിപ്പ് മാരേട്ട് )

മൊഹ്‌സിന്‍ സയ്യദിനെ അസിസ്റ്റന്റ് സെക്രട്ടറിയായി ബൈഡന്‍ നിര്‍ദ്ദേശിച്ചു

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍) നിര്യാതനായി

കാര്‍ട്ടൂണ്‍: സിംസണ്‍

ഡോ. മാത്യു വൈരമണ്‍ സ്റ്റാഫോര്‍ഡ് പ്ലാനിംഗ് & സോണിങ് കമ്മീഷണര്‍

ഹൃദയസരസ്സ് : 'ആർട് ലവേഴ്സ് ഓഫ് അമേരിക്ക' ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

പോലീസ് നടപടിയിൽ പരുക്കേറ്റ സുരേഷ്ഭായി പട്ടേലിന്റെ കേസ് ഒത്തു തീർന്നു

ടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടി

പൂന്താനം മുതല്‍ വി.പി ജോയി വരെ; കെ എച്ച് എന്‍ എ കവിതക്കച്ചേരി സംഘടിപ്പിക്കും

വക്കീലിനെ ഏര്‍പ്പാടാക്കണം, ജയിലില്‍ സൌകര്യങ്ങള്‍ റെഡിയാക്കണം എന്നിട്ടൊക്കെയെ പറ്റൂ(അഭി: കാര്‍ട്ടൂണ്‍)

ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റേ അറ്റ് ഹോം- ഇന്‍പേഴ്‌സന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചു.

ഒക്കലഹോമ കോവിഡ് മരണം 8000 കവിഞ്ഞു.

സൂസന്‍ മാത്യു- വെള്ളിയാഴ്ചയിലെ പൊതു ദര്‍ശനം മാറ്റിവെച്ചു

എക്സ്കവേറ്ററിന്റെ ബക്കറ്റു വീണു രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

യു.എസിൽ രോഗികൾ കൂടുന്നു; പക്ഷെ  കോവിഡ്  മരണസംഖ്യ കുറയുന്നു

View More