പേരാവുര്‍/വിയന്ന: കണ്ണൂര്‍ പേരാവൂര്‍ നരിതൂക്കില്‍ കുര്യാച്ചന്റെ ഭാര്യ മേരിക്കുട്ടി (ലിസി-74) നിര്യാതയായി .സംസ്‌കാരം ഫെബ്രുവരി 15 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് പേരാവൂര്‍ സെയിന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തി.
മക്കള്‍: ഷിനി, ഷൈന്‍, ഷിനോജ്, എബി കുര്യന്‍ (വിയന്ന).
മരുമക്കള്‍: സാബു കളപ്പുരക്കല്‍, ഡോ. ലത, ഷീന, സിന്ധു (വിയന്ന)
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനോജ് നരിതൂക്കില്‍ (00919747303695)
റിപ്പോര്‍ട്ട്: ജോബി ആന്റണി