ദുബായ്: നാട്ടില്‍ നിന്നും കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് ദുബായിലെത്തി ക്വാറന്റൈനില്‍ കഴിയവേ കോവിഡ് ബാധിച്ച് കോഴഞ്ചേരി സ്വദേശി മരിച്ചു. ചുട്ടിപ്പാറയില്‍ മാത്യൂസ് കോശി (രാജന്, 65 ) ആണു മരിച്ചത്.
ഭാര്യ: കീഴുകര കുരീക്കാട്ടില്‍ സിസി. മക്കള്‍: രമ്യ, സൗമ്യ. കുവൈറ്റ് ലിമ പെട്രോളിയം കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള