കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗ്ഗ വേദിയായ ബാലവേദി-കുവൈറ്റിന്റെ ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നവംബര്‍ 13 വെള്ളിയാഴ്ച രാവിലെ പത്തിനു അബ്ബാസിയ മേഖല, ഉച്ചക്ക് ഒന്നിന് ഫഹാഹീല്‍ മേഖല, വൈകുന്നേരം നാലിന് സാല്‍മിയ മേഖല, നവംബര്‍ 14ന് വൈകുന്നേരം അഞ്ചിന് അബുഹലീഫ മേഖല എന്ന ക്രമത്തില്‍ നടത്തുമെന്ന് ബാലവേദി-കുവൈറ്റിന്റെ ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് അബ്ബാസിയ -9721 3475, സാല്‍മിയ - 6061 6478 , ഫഹാഹീല്‍ - 9918 8716 , അബുഹലീഫ- 6008 4602 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍