ഫിലഡല്‍ഫിയാ: ഓര്മ ഇന്റര്‍നാഷണല്‍ കേരള ദിനാഘോഷം നവംബര്‍ 1, ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് സൂം സംവിധാനത്തില്‍ നടത്തും. ഓര്‍മാ ഇന്റര്‍നാഷണലിന്റെ പെന്‍സില്‍ വേനിയാ ചാപ്റ്റര്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തും എന്ന് പ്രസിഡന്റ് ഫാ. ഫിലിപ് മോഡയില്‍, ജനറല്‍ സെക്രട്ടറി റോഷന് പ്ളാമൂട്ടില്‍, ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.