റിയാദ്: പാട്ടിന്റെ മാന്ത്രികന് എസ് പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തില്‍ കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് അനുശോചിച്ചു.
ഭാഷാഭേദമന്യേ ജനങ്ങള്‍ ഏറ്റെടുത്ത ഗാനങ്ങളിലൂടെ എസ്പിബി എന്ന ഗായകന് ജനങ്ങളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. ചലച്ചിത്ര ലോകത്തിന്റെ മാത്രമല്ല സംഗീത പ്രേമികളുടെ മൊത്തം തീരാ നഷ്ടമായി മാറിയ പ്രിയങ്കരനായ ഗായകന് എസ്ബി ബാലനു ബ്രമണ്യത്തിന്റെ വിയോഗം സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തിയതായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു