മലപ്പുറം ജില്ലയിലെ തുവ്വൂർ കിണറ്റിൽ അരിഞ്ഞു തള്ളപ്പെട്ട ഒരുപാടു ഹിന്ദു സഹോദരന്മാരുടെ ജീവത്യാഗത്തിന്റെ തുന്നൂറ്റിയൊമ്പതാം വർഷദിനമാണിന്നു. ഖിലാഫത്തു പ്രസ്ഥാനത്തിന്റെ പേരിൽ തുടങ്ങിയ ഒരു മാപ്പിള ലഹള മലപ്പുറത്തെ ഹിന്ദു സഹോദരന്മാരുടെയും, കുടുംബാംഗങ്ങളുടെയും ക്രൂരമായ ഹത്യയിലേക്കു ചെന്നെത്തുകയും, ഹിന്ദു കുടുംബങ്ങളുടെ തീരക്കണ്ണനീരാക്കി മാറുകയും ചെയ്ത ആ കറുത്ത ദിനമാണ് 1921 September 25.
ജീവത്യാഗം ചെയ്ത സഹോദരീ സഹോദരന്മാരുടെയും, അവരുടെ പിന് തലമുറകളുടെയും വേദനിക്കുന്ന ഓർമ്മകൾക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ ഇന്ന് KHNA നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആ കറുത്ത ദിനത്തെ വെള്ളപൂശിക്കാണിക്കാനും ക്രൂര നരഹത്യക്ക് നേതൃത്വം നൽകിയ അസുര ജന്മങ്ങളെ വീരനേതാക്കളായി വാഴിക്കാനും നടത്തുന്ന ശ്രമങ്ങളെ അപലപിക്കുവാനും KHNA ഈ അവസരം ഉപയോഗിക്കുന്നു.ഇതിനായി നമ്മളോട് സംസാരിക്കുവാൻ ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷയും, നമുക്കേവർക്കും വളരെ പ്രിയപ്പെട്ട ശ്രീമതി ശശികല ടീച്ചറും, 1921 The True Story of Malappuram Hindu എന്ന വിഷയത്തെ ആസ്പദമാക്കി സിനിമ എടുക്കുവാൻ മുന്നോട്ടു വന്ന ശ്രീ. അലി അക്ബറിനെയും KHNA ഏറ്റവും ആദരപൂർവം ക്ഷണിക്കുകയാണ്.