കുറിച്ചി: ചങ്ങനാശേരി പരേതനായ ജോസഫ് ആലഞ്ചേരിയുടെ ഭാര്യ അന്നമ്മ ജോസഫ് (93) നിര്യാതയായി.
മക്കൾ : അഗസ്റ്റിൻ ജോസഫ് (കുറിച്ചി),
ഫാദർ. ജോസഫ് ആലഞ്ചേരി, ലീലാമ്മ ജോസഫ് , ടോം ജോസഫ് ( u s a )
സംസ്ക്കാരം : ആഗസ്റ്റ് 11, ചൊവ്വാഴ്ച്ച രാവിലെ 11:30 മണിക്ക് സെയിന്റ് ജോസഫ് ചർച്, ശാന്തിഗിരി, കുറിച്ചി, ചങ്ങനാശേരി.