മഹാരാഷ്ട്രയിൽ
പാൽഘർ ജില്ലയിൽ കഴിഞ്ഞ 20 വർഷമായി സ്ഥിരതാമസക്കാരായ ശ്രീ.ബിബീഷ് എസ്
നായരുടേയും, ശ്രീമതി. ദീപാ ബി ബീബീഷ് നായരുടേയും മകളായ ദൃശ്യ ബിബീഷ് നായർ,
പാൽഘർ ടിങ്കിൾ സ്റ്റാർ ഇംഗ്ലീഷ് ഹൈസ്കൂളിലെ പത്താം ക്ലാസ്
വിദ്യാർത്ഥിനിയാണ്.
ഇതുവരെ ഡ്രായിംഗ് ക്ലാസിനൊന്നും പോയിട്ടില്ലെങ്കിലും
ഡ്രായിംഗ് വളരെ ഇഷ്ടമായതുകൊണ്ട്, കൊറോണ ലോക്ക് ഡൗൺ സമയത്ത് വീടിൻ്റെ ബെഡ്
റൂമിൽ വരച്ച വാൾ ആർട്ട് ആണിത്.