ന്യു യോര്‍ക്ക്: കറക്ഷന് ഓഫീസര്‍ ആയിരുന്ന തിരുവന് വണ്ടൂര്‍ ആശാന്‍പറമ്പില്‍ എ.പി. ചാക്കോ (70) റോക്ക് ലാന്‍ഡിലെ കോങ്കേഴ്സില്‍ നിര്യാതനായി. ഏറെ നാളായി ചികില്‍സയിലായിരുന്നു.
ഭാര്യ രമണി കോട്ടയം കൊച്ചുപുരക്കല്‍ കുടുംബാംഗം. കൊളംബിയയില്‍ ആര്.എന്‍. ആണ്.
മക്കള്‍: മാത്യു (അക്കൗണ്ടന്റ്), തോമസ് (ഫിസിക്കല്‍ തെറപ്പിസ്റ്റ്), പ്രിയങ്ക (അധ്യാപിക)
സഹോദരന് കുഞ്ഞുമോന് കേരളത്തിലും സഹോദരി ലീലാമ്മലോംഗ് ഐലന്‍ഡിലും താമസിക്കുന്നു. അഞ്ച് സഹോദരര്‍ നിര്യാതരായിരുന്നു.
സംസ്കാര ചടങ്ങുകള്‍ അടുത്ത ബന്ധുക്കള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.