ഇറ്റാലിയില്‍ ജെനോവക്കടുത്ത് കോട്ടയംസ്വദേശി ജിഷുവും കുടുംബവും ആളൊഴിഞ്ഞ കടലോരവും തെരുവും
നൂറിലേറെപ്പേരെ ഇറ്റലിയിലേക്കയച്ച കൈപ്പുഴ സെന്റ് ജോര്‍ജ് ഇടവകയിലെ വികാരി മാത്യു കാട്ടിയാങ്കല്‍ ഞായറാഴ്ച കുര്‍ബാനകള്‍ക്ക് ശേഷം.
കോട്ടയംകാരി അഞ്ജു ആന്‍ഡ്രൂസ് ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള സിസിലിയില്‍ തലസ്ഥാനമായ പാലര്‍മോയില്‍
പാലര്‍മോയിലെ മെഡിക്കല്‍ഷോപ്, ട്രെയിന്‍, റെയില്‍ സ്റ്റേഷന്
ആളൊഴിഞ്ഞ പാലര്‍മോ തെരുവ്
കാമറീനാ സര്‍വകലാശാലയില്‍ ഒറ്റപ്പെട്ടുപോയ ഷഫക് ഖാസിമും ഭര്‍ത്താവ് പൊന്നാനി എംഎല്‍എ മുഹമ്മദ് മുഹ്സിനും
രോഗമില്ലെന്നു സര്‍ട്ടിഫിക്കറ് ഇല്ലാതെ റോമില്‍ കുടുങ്ങിപ്പോയ മലയാളികളില്‍ ചിലര്‍
റോമാ തെരുവില്‍ മലയാളികള്‍
ഇറ്റലിയിലെ ടൂറിനില്‍ നടന്ന സലേഷ്യന്‍ ആഗോള സമ്മേളനത്തില്‍ സൗത്ത് ഏഷ്യ റീജണല്‍ കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപെട്ട ഡോ.ബിജു മൈക്കിള്‍ പുളിയമ്മാക്കല്‍
സെക്യൂരിറ്റിക്കാര്‍ക്കും സുരക്ഷ--കര്‍ണാടകയില്‍ ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാഴ്ച്ച.