സെന്റ് ജോര്‍ജ്ജ് സിറിയന്‍ ചര്‍ച്ചിന്റെ സമ്മര്‍ വെക്കേഷന്
മൊയ്തീന് പുത്തന്‍ചിറPublished on 09 July, 2011
ന്യൂയോര്‍ക്ക്: റോക്ലാന്റ് കൗണ്ടിയിലെ സെന്റ് ജോര്‍ജ്ജ് സിറിയന്‍ ചര്‍ച്ച്
ഓഫ് റോക്ലാന്റ് കുട്ടികള്‍ക്കുവേണ്ടി ഒരു സമ്മര്‍ വെക്കേഷന് ഉല്ലാസ യാത്ര
നടത്തി. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നു നടത്തിയ ഈ
ഉല്ലാസ യാത്ര എല്ലാവര്ക്കും ഉന്മേഷം പകരുന്നതായിരുന്നു എന്ന് സംഘാടകര്‍
അറിയിച്ചു.
റോക്ലാന്റ് ന്യൂസിറ്റിയിലുള്ള ബൗളിംഗ് ആലിയും ഈ
ഉല്ലാസയാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വളരെയധികം കുട്ടികള്‍ പങ്കെടുത്ത ഈ
യാത്രയും ബൗളിംഗ് ആലിയിലെ സന്ദര്‍ശനവും എല്ലാവരും വേണ്ടുവോളം ആസ്വദിച്ചു എന്ന്
ഡ്യൂക് ഡാനിയേല്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല