Image

ഗീവര്‍ഗീസ് ഉമ്മന്‍ (68) ഗാര്‍ലന്റില്‍ നിര്യാ­ത­നായി

ഏബ്രഹാം തോമസ് Published on 21 February, 2016
ഗീവര്‍ഗീസ് ഉമ്മന്‍ (68) ഗാര്‍ലന്റില്‍ നിര്യാ­ത­നായി
ഗാല്‍ലന്റ് (ഡാ­ല­സ്): കൊട്ടാ­ര­ക്കര തൃക്ക­ണ്ണ­മം­ഗ­ലത്ത് ചരു­വീ­ട്ടില്‍ പരേ­ത­നായ ഗീവര്‍ഗീ­സി­ന്റേയും തങ്ക­മ്മ­യു­ടേയും മകന്‍ ഗീവര്‍ഗീസ് ഉമ്മന്‍ (68) നിര്യാ­ത­നാ­യി. കുടും­ബ­സ­മേതം ഡാല­സിലെ ഗാര്‍ലന്റില്‍ താമ­സി­ച്ചു­വ­രി­ക­യാ­യി­രു­ന്നു. അമേ­രി­ക്ക­യില്‍ വരു­ന്ന­തി­നു­മുമ്പ് കേരളാ സ്റ്റേറ്റ് ഇല­ക്ട്രി­സിറ്റി ബോര്‍ഡില്‍ ഉദ്യോ­ഗ­സ്ഥ­നാ­യി­രു­ന്നു.

ഇല­ന്തൂര്‍ തോപ്പില്‍ വട­ക്കേ­തില്‍ കുടും­ബാംഗം ഏലി­ക്കുട്ടി ഉമ്മ­നാണ് ഭാര്യ. മക്കള്‍: ബിനോ­യ്, ബീന. മരു­മ­കള്‍: ഷീന. കൊച്ചു­മ­ക്കള്‍: സൂസ­ന്ന, ജോഷ്വാ.

പരേ­തന്‍ ഡാലസ് മസ്കിറ്റ് ബ്രദ­റണ്‍ അസംബ്ലി അംഗ­മാ­ണ്. അസം­ബ്ലി­യില്‍ മൂപ്പ­നായും സേവനം അനു­ഷ്ഠി­ച്ചി­ട്ടു­ണ്ട്.

പൊതു­ദര്‍ശനം: ഫെബ്രു­വരി 26­-ന് വൈകിട്ട് 6.30 മുതല്‍. സംസ്കാരം ഫെബ്രു­വരി 27­-നു ശനി­യാഴ്ച രാവിലെ 9.30­-ന് അഗപ്പെ ചര്‍ച്ച്,. 2635 നോര്‍ത്ത് ബെല്‍റ്റ് ലൈന്‍, സണ്ണി­വെ­യ്ല്‍, ടെക്‌സസ് 751 82.
ഗീവര്‍ഗീസ് ഉമ്മന്‍ (68) ഗാര്‍ലന്റില്‍ നിര്യാ­ത­നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക