കലിഫോര്‍ണിയ: കോട്ടയം തോട്ടയ്ക്കാട് തൈപ്പറമ്പില്‍ കാലായില്‍ ഇട്ടി കുര്യന്
(സാജന്- 64) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച 3 മണിക്ക്
തോട്ടയ്ക്കാട്ട് വസതിയിലെ ശുശ്രൂകള്ക്കുശേഷം 4 മണിക്ക് മാര്‍ അപ്രേം
ഓര്‍ത്തഡോക്സ് പള്ളിയില്‍.
ഭാര്യ ലിസ ഇറക്കത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: മീറ, മിഥുന്.
ബാബു, തമ്പാന്, ജോയി തോമസ്, മോഹന്‍ (സൗത്ത്
ആഫ്രിക്ക) എന്നിവര്‍ പരേതന്റെ സഹോദരന്മാരും, കുഞ്ഞുമോള്‍, സൂസന് വര്‍ഗീസ്
(കലിഫോര്‍ണിയ), നിനെ എന്നിവര്‍ സഹോദരിമാരുമാണ്.